ആദ്യം കേള്‍ക്കുന്ന ഗാനമായിട്ട് പോലും, ശരിക്കും ഇഷ്ടമായി. ഞാന്‍ ഇതിന്റെ തലക്കെട്ട് "ആദ്യപുത്രി ആലപിച്ച..." എന്നായിരുന്നു വായിച്ചത്. (വയസ്സിന്റെ കുഴപ്പം). "ആര്യപുത്രി"യുടേതാണെന്ന് മനസ്സിലാക്കി തരാന്‍ നമ്മുടെ ഒരു സുഹൃത്ത് വേണ്ടി വന്നു.
എന്തായാലും, സജിമഷേ.., പുള്ളിക്കാരിയെക്കൊണ്ട് കൂടുതല്‍ പാട്ടുകള്‍ പാടിക്കൂ. കേള്‍ക്കാന്‍ ഇവിടെ ധാരാളം പേരുണ്ടാവും.
(ഇനി ഭക്തി കുറച്ച് നോക്കൂ.... തീര്‍ച്ചയായും നല്ലൊരു പാട്ടുകാരിയെ ഇന്ന് കേട്ടു.)
അചായാ ഈ പോസ്റ്റ് ഇപ്പൊഴാണു കണ്ടത് താമസിച്ചതില്‍ ക്ഷമിക്കുക. ഒരു അവിവേകം കൂടി ചെയ്തു. അതങ്ങു മെയിലില്‍ വന്നിട്ടുണ്ട് കേട്ടു നോക്കുമല്ലൊ. കുറച്ചു കത്രികപ്പണി ചെയ്യേണ്ടി വന്നു റിഥം ഒപ്പിക്കാന്‍.
ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെളിയില്‍ പറയണ്ട നമ്മള് മാത്രം അറിഞ്ഞാല്‍ മതി സസ്നേഹം പണിക്കര്‍
8 comments:
ഭക്തി ഗാന പരീക്ഷണങ്ങള്‍
നന്നായിരിക്കുന്നു. ഒരു ഫ്ലൂട്ട് ബിജിയെം കൂടി ഉണ്ടായിരുന്നെങ്കിൽ
നല്ല ശബ്ദം; ആലാപനം.
അഭിനന്ദനങ്ങൾ, ആര്യപുത്രിയ്ക്ക്!
ആദ്യം കേള്‍ക്കുന്ന ഗാനമായിട്ട് പോലും, ശരിക്കും ഇഷ്ടമായി. ഞാന്‍ ഇതിന്റെ തലക്കെട്ട് "ആദ്യപുത്രി ആലപിച്ച..." എന്നായിരുന്നു വായിച്ചത്. (വയസ്സിന്റെ കുഴപ്പം). "ആര്യപുത്രി"യുടേതാണെന്ന് മനസ്സിലാക്കി തരാന്‍ നമ്മുടെ ഒരു സുഹൃത്ത് വേണ്ടി വന്നു.
എന്തായാലും, സജിമഷേ.., പുള്ളിക്കാരിയെക്കൊണ്ട് കൂടുതല്‍ പാട്ടുകള്‍ പാടിക്കൂ. കേള്‍ക്കാന്‍ ഇവിടെ ധാരാളം പേരുണ്ടാവും.
(ഇനി ഭക്തി കുറച്ച് നോക്കൂ.... തീര്‍ച്ചയായും നല്ലൊരു പാട്ടുകാരിയെ ഇന്ന് കേട്ടു.)
ആര്യപുത്രിയെ അഭിനന്ദനങ്ങള്‍ അറിയിക്കൂ.
നന്നായിരിക്കുന്നു..കേള്‍ക്കുമ്പോള്‍ എന്തോരാനന്ദം..
ഭക്തിസാന്ദ്രമായ ഈ ഗാനം ആലപിച്ച ആര്യ പുത്രിക്ക് ഒരായിരം അഭിനന്ദനങ്ങള്‍
അചായാ
ഈ പോസ്റ്റ് ഇപ്പൊഴാണു കണ്ടത് താമസിച്ചതില്‍ ക്ഷമിക്കുക. ഒരു അവിവേകം കൂടി ചെയ്തു. അതങ്ങു മെയിലില്‍ വന്നിട്ടുണ്ട് കേട്ടു നോക്കുമല്ലൊ. കുറച്ചു കത്രികപ്പണി ചെയ്യേണ്ടി വന്നു റിഥം ഒപ്പിക്കാന്‍.
ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെളിയില്‍ പറയണ്ട നമ്മള് മാത്രം അറിഞ്ഞാല്‍ മതി
സസ്നേഹം
പണിക്കര്‍
Post a Comment