Wednesday, July 13, 2011

വയസ്സാം കാലത്തെ ഒരു പരീക്ഷണം

രണ്ടു വർഷത്തെ അധ്വാനഫലമാണിത്. "എന്നെ സാധാരണക്കാരന്റെ സൂപ്പർസ്റ്റാർ ആക്കണം" സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകൾ തന്നെയാണ് എനിക്കും പറയാനുള്ളത്!!


14 comments:

സജി said...

"എന്നെ സാധാരണക്കാരന്റെ സൂപ്പർ സ്റ്റാർ ആക്കണം" സന്തോഷ് പണ്ഡിറ്റ്. ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്!!

Sandeepkalapurakkal said...

കൊള്ളാമല്ലോ

നിരക്ഷരൻ said...

ചാർവാകൻ ചേട്ടനും അച്ചായനും കൂടെ ഇങ്ങനെ മത്സരിക്കാൻ പോയാൽ .... ഒരാൾ മമ്മൂട്ടി സൂപ്പർസ്റ്റാറും മറ്റേയാൾ മോഹൻ‌ലാൽ സൂപ്പർസ്റ്റാറും ആയിട്ട് ജനത്തിന് പരിഗണിക്കേണ്ടി വരും :)

Unknown said...

ഫോട്ടോ എല്ലാം സ്വയം എടുത്തതാണോ...?
എങ്കിൽ ഇപ്പോൾ തന്നെ സൂപ്പർസ്റ്റാർ ആയി പ്രഖ്യാപിച്ചിരിക്കുന്നു.......

സജി said...

സന്ദീപ്
താങ്ക്സ്.

നിരുഭായി,
ചാർവ്വാകൻ ചേട്ടന്റെ ശിവരഞിനിയും, എന്റെ മോഹനവും- ഒരു യാത്രകൂടി പോകേണ്ടേ?

ഷിബു,
ഹ ഹ .. പടം ഒന്നും എന്റെയല്ല. പക്ഷേ, പാട്ടു സ്വന്തം!!

Sabu Hariharan said...

Good!. Keep posting.

ഷൈജൻ കാക്കര said...

അഭിനന്ദനങ്ങൾ...

കുറെ ഫോട്ടോകളും കയ്യിൽ കാണുമല്ലോ... അതുതന്നെ മതിയായിരുന്നു...

jayanEvoor said...

കൊല്ലാം... സോറി കൊള്ളാം!

അച്ചായൻ പുലി തന്നെ!

നിരക്ഷരൻ said...

ഒരനുഭവം കൊണ്ട് പഠിക്കൂലാന്ന് വെച്ചാൽ എന്താ ചെയ്യാ... :)

Lipi Ranju said...

ഇത്ര നന്നായി ഫ്ളൂട്ട് വായിക്കാന്‍ രണ്ടു വര്‍ഷം അദ്ധ്വാനിക്കണമല്ലെ !! കൊള്ളാംട്ടോ... അഭിനന്ദനങ്ങള്‍ ...

അനില്‍@ബ്ലൊഗ് said...

അച്ചായാ, നന്നായിട്ടുണ്ട് .

Villagemaan/വില്ലേജ്മാന്‍ said...

സംഭവം കൊള്ളാം കേട്ടോ...താങ്കള്‍ സൂപ്പര്‍ സ്റ്റാര്‍ അല്ല...സൂപ്പര്‍ മെഗാ സ്റ്റാര്‍ തന്നെ !

Manikandan said...

വരവീണ കൊള്ളാം നന്നായിട്ടുണ്ട്.

kARNOr(കാര്‍ന്നോര്) said...

ഹ ഇന്നാ കാണുന്നത്.. സംഭവം കൊള്ളാം