tag:blogger.com,1999:blog-1581283385550297584.post3912455165178154954..comments2023-05-02T02:17:56.435-07:00Comments on ഓര്‍മ്മ: ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്-1സജിhttp://www.blogger.com/profile/06846933230227268670noreply@blogger.comBlogger32125tag:blogger.com,1999:blog-1581283385550297584.post-26642859867959722842010-06-13T13:10:32.585-07:002010-06-13T13:10:32.585-07:00സജിഅച്ചായന്റെ ഈ ബ്ലോഗില്‍ എത്താന്‍ ഞാന്‍ വളരെ വൈകി...സജിഅച്ചായന്റെ ഈ ബ്ലോഗില്‍ എത്താന്‍ ഞാന്‍ വളരെ വൈകി. മുന്‍പ് ഒരിക്കല്‍ പോയിട്ടുള്ള സ്ഥലമായതിനാല്‍ ഗവി യാത്രയിലൂടെ തുടങ്ങാം എന്ന് കരുതി. കണ്ടകാഴ്ചകള്‍ പൊടിതട്ടിയെടുക്കുകയും ആവാമല്ലൊ. ആശംസകള്‍.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-45516769125126604652010-05-23T17:18:07.258-07:002010-05-23T17:18:07.258-07:00കൂടെ കൂടാത്തതില്‍ നിരാശയുണ്ട്.ആശംസകള്‍.....
വെള്ളാ...കൂടെ കൂടാത്തതില്‍ നിരാശയുണ്ട്.ആശംസകള്‍.....
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-83175435953084338642010-05-14T20:00:23.178-07:002010-05-14T20:00:23.178-07:00നിസഹായൻ പ്രകടിപ്പിച്ച സന്ദേഹം പ്രസക്തമാണ്.
ഏതു സാമ...നിസഹായൻ പ്രകടിപ്പിച്ച സന്ദേഹം പ്രസക്തമാണ്.
ഏതു സാമൂഹ്യ ജനതയും നേരിട്ടൊരു ചോദ്യമാണ്’‘ഭൂമിയെന്നുണ്ടായി,ഭൂമിയെങ്ങനെയുണ്ടായി,ഈ ഭൂമിക്കെത്ര വയസ്സായി’‘.സെമിറ്റിക് മതസങ്കല്പം ‘കൃത്യ’മായി പറയുന്നത് ദൈവമുണ്ടാക്കിയെന്ന്.ഏഴാം നാൾ മനുഷ്യനേയും ,അവനാവശ്യമായ ജീവജാലങ്ങളേയും അനുബന്ധ സാഹചര്യങ്ങളേയും.അതുകൊണ്ട് ദൈവമറിയാതെ ഒരു ചലനവും ഭൂമിയിൽ ഉണ്ടാവുന്നില്ല.എല്ലാ മതബോധനവും ഇത്തരം ചില ‘പാഠങ്ങൾ’ പഠിപ്പിക്കുന്നുണ്ട്.അത്തര മൊരു സങ്കല്പമാണ് മേൽ ചൊന്ന പാട്ടിലുമുള്ളത്.ഇത് ആധുനിക സയൻസുമായി കൂട്ടികെട്ടുന്നത് മണ്ടത്തരമാണ്.ഏതു കണ്ടുപിടിത്തമോ,സാങ്കേതിക വളർചയോ ഉണ്ടാകുമ്പോൾ അതു ഞങ്ങളെ’പൊത്തക’ത്തിലുണ്ടന്ന മേനി അതാരുപറഞ്ഞാലും ചിരിച്ച് തള്ളികളയേണ്ടുന്നതാണ്.പിന്നെ ഇന്നീ കാണൂന്ന(കേൾക്കുന്ന)നാടൻ പാട്ടുകൾ ,ഏകശിലാരൂപമല്ലാത്തതിന്റെ കാരണം.,കീഴാള ജനത ,വ്യത്യസ്ത ‘ഗോത്ര സ്വത്വം’ പേറുന്നവരും,വ്യത്യസ്ത കാമനകളും-ജീവിത സങ്കല്പങ്ങളും തലമുറകളിലേക്ക് വിക്ഷേപിച്ചു കൊണ്ടാണ് നിലനിൽക്കുന്നത്.വെട്ടിയാർ പ്രേംനാഥിനെ പോലെ ചിലർ ഈ രംഗത്തു നടത്തിയ പഠനങ്ങൾ ശ്രദ്ധിച്ചാലറിയാം.വിഷയം വേറേയായതിനാൽ ഇവിടിതുമതി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-39256076375672079942010-05-14T07:44:53.439-07:002010-05-14T07:44:53.439-07:00പരിപാടിയില്‍ ഞാനുമുണ്ടായിരുന്നു. ഹൃദ്യമായ രീതിയില്‍...പരിപാടിയില്‍ ഞാനുമുണ്ടായിരുന്നു. ഹൃദ്യമായ രീതിയില്‍ യാത്രാവിവരണങ്ങള്‍ അവതരിപ്പിച്ച അച്ചായന് നന്ദി !
സുനില്‍ നാടന്‍ പാട്ടുകളെക്കുറിച്ച് ഉന്നയിച്ചിരിക്കുന്ന സംശയം ചാര്‍വാകന്‍ അല്പം കൂടി വിശദികരിച്ചാല്‍ കൊള്ളാം.
“ആദിയില്ലല്ലൊ,രന്തമില്ലല്ലോ ലക്കാലം പോലാ യുഗത്തില്‍."- എന്ന പാട്ടിലെ ആശയം ആധുനിക ബിഗ്ബാംഗ് തിയറിക്കു സമാനമായി വരുന്നെന്നൊക്കെ പറഞ്ഞാല്‍ , ആധുനികരാരെങ്കിലും ഇത്തരം ആശയം വെച്ച് നാടന്‍പാട്ടിന്റെ ശൈലിയിയില്‍ കാച്ചിയതായിരിക്കുമോ എന്നാണ് ആ സംശയം. പ്രാകൃതനായ ആദിവാസിയുടെ മനസ്സില്‍ ഇത്തരം തത്വചിന്താപരമായ ഭാവനയ്ക്ക് ഇടമുണ്ടാകുമോ ? ബ്രഹ്മാണ്ഡസങ്കല്പം പോലെ ബൃഹത്തായതൊക്കെ ബ്രാഹ്മണമനസ്സിലല്ലേ വിരിയാന്‍ സാധ്യതയുള്ളു ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-39212196751880435972010-05-06T05:54:00.606-07:002010-05-06T05:54:00.606-07:00നല്ല ഫോട്ടോസും വിവരണങ്ങളുമൊക്കെ ഉടനെ വിട്ടാലോ എന്ന...നല്ല ഫോട്ടോസും വിവരണങ്ങളുമൊക്കെ ഉടനെ വിട്ടാലോ എന്ന മൂഡില്‍ എത്തിച്ചിട്ടുണ്ട്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-60636265848541898022010-05-04T19:03:44.933-07:002010-05-04T19:03:44.933-07:00നല്ല വിവരണം.നല്ല വിവരണം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-27275151083616215372010-05-04T18:54:21.125-07:002010-05-04T18:54:21.125-07:00ജനകീയ സംഗീതത്തെ പറ്റി ഞാനൊന്നുരിയാടി.
http://arali...ജനകീയ സംഗീതത്തെ പറ്റി ഞാനൊന്നുരിയാടി.
http://aralikootam.blogspot.com/ അവിടെ ചെന്നാൽ കൂടുതൽ പറയാമ്മെന്നു തോന്നുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-86138117857742066722010-05-04T13:32:58.911-07:002010-05-04T13:32:58.911-07:00അവധിക്കാല യാത്ര എല്ലാം കൊണ്ടും നല്ലതായി എന്ന് ഇത് ...അവധിക്കാല യാത്ര എല്ലാം കൊണ്ടും നല്ലതായി എന്ന് ഇത് വായിച്ചപോള്‍ മനസിലായി ..ആ കുരിശു മലയുടെ ഫോട്ടോ ഇവിടെ കാണാന്‍ സാധിച്ചതില്‍ അച്ചായനോടും നന്ദി പറയുന്നു .കുറെ ആയി അവിടെ ഒന്ന് പോകണം എന്ന് വിചാരിക്കുന്നു .വാഗമണ്‍ ,മുട്ടം ഒരിക്കല്‍ അത് വഴി ഞാന്‍ പോയിട്ടുണ്ട് ..ഇനി എല്ലാം ഒന്ന് കൂടി പോയി കാണണം .ഇതൊക്കെ കാണുമ്പോള്‍ ആശകളും കൂടുംsiyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-17048869664963449892010-05-04T13:22:41.088-07:002010-05-04T13:22:41.088-07:00ജിമ്മി,
അടുത്ത ആഴ്ച രണ്ടാം ഭാഗമായി ഗവി വിശേഷങ്ങള്‍...ജിമ്മി,
അടുത്ത ആഴ്ച രണ്ടാം ഭാഗമായി ഗവി വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. വായിക്കാന്‍ മറക്കല്ലേ.

ചാര്വ്വാകന് ചേട്ടന്,
വിശദീകരിച്ചതിനു നന്ദി. ഇത്ര അധികം ഉപകരണങ്ങള്‍ താങ്കള്‍ സമര്‍ദ്ധമായി വായിക്കുന്നു എന്നത് ഞങ്ങളെ അല്ഭുതപ്പെടുത്തികെട്ടോ! നാടന്‍പാട്ടിന്റെ ആ ടെമ്പോ മനസിലാക്കാനും, തീരും വരെ നകാര കൊട്ടാനും കഴിഞ്ഞതില്‍ എനിക്കും അഭിമാനം തോന്നുന്നു. പിന്നെ, നിരക്ഷരന് വായിച്ച ഉപകരണത്തിന്റെ പേര് എന്തായിരുന്നു?

ഇനിയും നമുക്കു ഇത്തരം യാത്രകള്‍ നടത്തണം. കൊട്ടിയതിലും പാടിയതിലും ഉപരി, നാടന്‍ പാട്ടിനേപ്പറ്റിയും, ആര്‍ക്കും ലജ്ജ തോന്നുന്ന ഭൂതകാല ഫ്യൂഡല്‍ സംസ്കാരത്തെയും, അതിനെതിരെയുള്ള പണിയെടുക്കുന്നവന്റെ പാട്ടുലൂടെയുള്ള പ്രതുഷേധത്തേയും പറ്റി കേട്ട വാക്കുകള്‍ മറക്കാന്‍ കഴിയില്ല.
നന്ദി, അങ്ങിനെയൊരു അവസരം ഒരുക്കിയതിനു.

MKERLAM,

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-39945405469985802812010-05-04T12:52:11.585-07:002010-05-04T12:52:11.585-07:00സജി, യാത്രാനുഭവങ്ങള്‍ രസമായി. ചാര്‍വാകന്റെ കമന്റ് ...സജി, യാത്രാനുഭവങ്ങള്‍ രസമായി. ചാര്‍വാകന്റെ കമന്റ് ഗംഭീരമായി.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-62139438819646969732010-05-04T10:47:20.286-07:002010-05-04T10:47:20.286-07:00അച്ചായാ, ഇനി യാത്ര പോകുമ്പോള്‍ നമ്മളെയും ഇലിക്ക് പ...അച്ചായാ, ഇനി യാത്ര പോകുമ്പോള്‍ നമ്മളെയും ഇലിക്ക് പറ്റുമെങ്കില്‍ കൂടാമല്ലോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-49327333987806866862010-05-04T08:09:45.747-07:002010-05-04T08:09:45.747-07:00ആ കൂട്ടത്തിൽ കൂടിയ ഒരുവനാണ്,ഇതെഴുതുന്നത്.അച്ചായനും...ആ കൂട്ടത്തിൽ കൂടിയ ഒരുവനാണ്,ഇതെഴുതുന്നത്.അച്ചായനും,നിരക്ഷരനുമൊക്കെ നല്ല അനുഭവമായി ഓർക്കുന്നതിൽ നന്ദിയുണ്ട്.സുനിലിന്റെ കമന്റിനോട് ചെറുതായി പ്രതികരിക്കണമെന്നു തോന്നുന്നു.നാടൻ പാട്ടുകൾ അടച്ചു വെച്ച പുസ്തകമല്ല.സി.ജെ.കുട്ടപ്പൻ മുതൽ കലാഭവൻ മണിവരെ പൊതുസമൂഹത്തിലേക്കു വിക്ഷേപിച്ച പാട്ടുരീതിയാണ്.ഇത് ഇവർക്ക് കിട്ടിയത് പാരമ്പര്യ പാട്ട്/പറച്ചിൽ സംസ്കാരത്തിൽ നിന്നുമാണ്.നൂറ്റാണ്ടുകളോളം വാമൊഴിയിൽ മാത്രം നിലനിന്ന ഈ പാട്ടുരീതി,നമ്മളിന്നു കേൾക്കുന്ന മലയാള ഭാഷയ്ക് അന്യമാണ്.പല വാക്കുകളും ഞങ്ങൾക്കുപോലും പിടിയില്ല.ഓരോ ജാതിസമൂഹത്തിനും വ്യത്യസ്ത അനുഷ്ടാനങ്ങളുള്ളതുപോലെ ,വ്യത്യസ്ഥ പാട്ടുകളുമുണ്ട്.ആദിവാസി-ഗോത്ര ജനതയുടെ ഭാഷപോലും,കേരളത്തിലുള്ളവരാണോ എന്നു ശ്ങ്കതോന്നും.അതുകൊണ്ടുതന്നെ പൊതുഇടങ്ങളിലേക്ക് പാട്ടുകളെ കൊണ്ടുവരുമ്പോൾ ആധുനിക ചേരുവകൾ വരേണ്ടതുണ്ട്.ഇതൊരു അടഞ്ഞ വിഷയമല്ലെന്ന് ആദ്യം സൂചിപ്പിച്ചല്ലോ.ഇവിടെ താളത്തിനാണ് പ്രാധാന്യം.വിഷയം രണ്ടാമതേ വരൂ.താളം രൂപപ്പെടുന്നത് വായ്താരിയിലാണ്.വായ്താരിയുടെ ടെമ്പോ അനുസരിച്ച്,മൂഡും മാറുന്നു.ഒരുവായ്താരിയിൽ തന്നെ ആർക്കും ഇടപെടാനോ,വിഷയം അവതരിപ്പിക്കാനോ കഴിയുന്നതാണ്.ഒരാളോ,ഒരു കൊച്ചുസംഘമോ അവതരിപ്പിക്കുകയും,ബാക്കിയെല്ലാവരും കാണികളോ,കേൾവികാരോ ആകുന്ന ഒരു സംസ്കാരമല്ല,ഗോത്ര ജനതയുടെ.അതുകൊണ്ടാണ്,സജി അച്ചായന് ‘നകാര’ കൊട്ടാൻ കഴിഞ്ഞത്.സുനിലുവന്നാൽ താങ്കൾക്കും കഴിയും.സംഗീത ത്തെപറ്റിയുള്ള എല്ലാ വിഷയങ്ങളും ,പ്രായോഗികമായി മാത്രമോ ബോധ്യപ്പെടുത്തുവാനകൂ.അല്പസൊല്പം ‘ശാസ്ത്രീയത’യും കൈവശമുള്ളതിനാലാണ് പറയുന്നത്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-70670898893278581042010-05-04T05:56:23.914-07:002010-05-04T05:56:23.914-07:00എല്ലാവരും കൂടി അര്‍മാദിച്ചു അല്ലെ..?കലക്കി.... ഞാന...എല്ലാവരും കൂടി അര്‍മാദിച്ചു അല്ലെ..?കലക്കി.... ഞാനും പോയിരുന്നു കഴിഞ്ഞ മാസം ആ റൂട്ടില്‍ കുട്ടിക്കാനം വരെ. ഗവി പോവാന്‍ കഴിഞ്ഞില്ല. എവിടെ ഗവി വിവരണങ്ങള്‍?Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-90064138935958521002010-05-03T05:38:07.674-07:002010-05-03T05:38:07.674-07:00ചേച്ചിപെണ്ണേ..
അതെവിടെയാണ്?...അവിടമൊക്കെ നമ്മുടെ ര...ചേച്ചിപെണ്ണേ..
അതെവിടെയാണ്?...അവിടമൊക്കെ നമ്മുടെ രാജ്യമാണു കേട്ടോ?

കൂതറ,
ഇനി കുമളി/തേക്കടി പോകുന്നെങ്കില്‍ അറിയിക്കൂ, ഡിറ്റെയിത്സ് തരാം.. താമസിക്കാന്‍ നല്ല സ്ഥലം തന്നെ..

ക്യാപ്റ്റണ്,
ചിരിക്കാതെ വയ്യ...ആ പടം മാത്രം മൊബൈലില്‍ എടുത്തതാണ്. ബാക്കിയെല്ലാം ഒരു കൂറ്റന്‍ ക്യാമറയിലും, എങ്ങിനെയുണ്ട് എന്റെ പടം പിടുത്തം?

കുഞ്ഞാ,
കവിയും കപിയുമല്ല.....ഗാമുകന്‍...സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-25541813691057767092010-05-03T05:05:22.880-07:002010-05-03T05:05:22.880-07:00@ കുഞ്ഞന്‍ -
നിരു, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിൽ...@ കുഞ്ഞന്‍ -

നിരു, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിൽ താങ്കൾ മറ്റെയാളായിരുന്നുവല്ലെ...!!! കവി.. കവി..

കവിയല്ല കുഞ്ഞാ കപി കപി.... :) :)
എന്നങ്ങ് കൊല്ല്... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-70207325596346868702010-05-03T04:39:59.571-07:002010-05-03T04:39:59.571-07:00ആഹാ....ഇത് ഗോല്ലാം !!!ആ ഫസ്റ്റ് പടം....നന്നായിടുണ്...ആഹാ....ഇത് ഗോല്ലാം !!!ആ ഫസ്റ്റ് പടം....നന്നായിടുണ്ട്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-21942031355512620602010-05-03T02:31:57.518-07:002010-05-03T02:31:57.518-07:00നല്ല പട്ടുകള്‍ ഞാന്‍ അവ 8 തവണ കെട്ടു..!!, നല്ല രസം...നല്ല പട്ടുകള്‍ ഞാന്‍ അവ 8 തവണ കെട്ടു..!!, നല്ല രസം... :)
പുല്പായകൊണ്ട് പൊതിഞ്ഞ ചുമരുകള്‍ എനിക്കിഷ്ട്ടായി.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-78403218109086882542010-05-02T23:35:20.502-07:002010-05-02T23:35:20.502-07:00thodu[puzhakkumapappuram ente ammaveedundayirunnu ...thodu[puzhakkumapappuram ente ammaveedundayirunnu ..
nandi ezhuthinu
:)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-34696594750986375262010-05-02T23:23:55.676-07:002010-05-02T23:23:55.676-07:00കിച്ചു,
ഞാനും നീരുവും സിന്‍ഡിക്കേറ്റ് യാത്രികരാ.( ...കിച്ചു,
ഞാനും നീരുവും സിന്‍ഡിക്കേറ്റ് യാത്രികരാ.( പണ്ടു ഞാഞ്ഞൂള് പറഞ്ഞില്ലേ, ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടി ഒരാളെ കൊത്തിക്കൊന്നു എന്നു...അതുപോലെ)

ജയന് ഏവൂര്‍,
ഇപ്പോള്‍ ഗള്‍ഫില്‍. ഇനി മീറ്റിനു നാട്ടില്‍.
ലിനു.. നന്ദി.
മോനേ മനോരാജേ..
എന്താ അവസാനം പറഞ്ഞേ, സൂചി വില്പ്പനയാണല്ലേ... ങുഹും ഞാനെടുത്തോളാം...

ഷാന്‍ .. നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

ജുനൈത്,
അടുത്ത ആഴ്ച ചലോ ഗവി....സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-76725438391001273862010-05-02T14:47:36.625-07:002010-05-02T14:47:36.625-07:00അച്ചായ അസൂയ തോന്നുന്നേ...അര്മ്മാദിച്ചല്ലേ...
നല്...അച്ചായ അസൂയ തോന്നുന്നേ...അര്മ്മാദിച്ചല്ലേ...

നല്ല പാട്ടുകള്‍..നാടന്‍ പാട്ടുകളെ ഒരിക്കലും സണ്ണി ചേട്ടന്റെ വീക്ഷണങ്ങളിലൂടെ നോക്കിയിരുന്നില്ല..

ഗവിയാത്രയുടെ വിവരണത്തിനായ് കാത്തിരിക്കുന്നു..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-13155205695330472652010-05-02T12:18:59.117-07:002010-05-02T12:18:59.117-07:00:):)Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-8224006721278157682010-05-02T12:09:17.249-07:002010-05-02T12:09:17.249-07:00അച്ചായാ പോസ്റ്റ് നന്നായി. നിരക്ഷരന്റെ ബസ്സിൽ മുൻപൊ...അച്ചായാ പോസ്റ്റ് നന്നായി. നിരക്ഷരന്റെ ബസ്സിൽ മുൻപൊർക്കൽ കണ്ടെന്ന് തോന്നുന്നു ഈ യാത്രയെ പറ്റി.. പക്ഷെ ധൃതിയിൽ പറഞ്ഞ് തീർത്തതെന്തേ? അങ്ങിനെ ഒരു ഫീൽ.. നാടൻ പാട്ടുകൾ എന്നും മനസ്സിൽ നിൽക്കുന്നവയാ.. ഹാ.. നിങ്ങളുടെയൊക്കെ (SNDP) യോഗം.. ഹള്ളേലൂയ.. സ്തോത്രം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-70171797367122803962010-05-02T09:28:56.803-07:002010-05-02T09:28:56.803-07:00നന്നായിട്ടുണ്ട്,.... പോരട്ടെ ഇനിയും...നന്നായിട്ടുണ്ട്,.... പോരട്ടെ ഇനിയും...Anonymoushttps://www.blogger.com/profile/06755156175221062130noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-86369666435939997332010-05-02T09:07:19.552-07:002010-05-02T09:07:19.552-07:00അപ്പോ ഇതു തന്നെ പരിപാടി!?
അച്ചായനിപ്പോ ഗൾഫിലോ, നാ...അപ്പോ ഇതു തന്നെ പരിപാടി!?

അച്ചായനിപ്പോ ഗൾഫിലോ, നാട്ടിലോ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-12070959552349414902010-05-02T08:40:00.671-07:002010-05-02T08:40:00.671-07:00അച്ചായനിതെന്താ ബൂലോഗ സഞ്ചാരി ആകാന്‍ തുനിഞ്ഞിറങ്ങിയ...അച്ചായനിതെന്താ ബൂലോഗ സഞ്ചാരി ആകാന്‍ തുനിഞ്ഞിറങ്ങിയിരിക്കയാ അല്ലേ.. നീരൂ ജാഗ്രതൈ :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com