tag:blogger.com,1999:blog-1581283385550297584.post4613498317642998006..comments2023-05-02T02:17:56.435-07:00Comments on ഓര്‍മ്മ: സ. അജിതയുടെ ആത്മകഥസജിhttp://www.blogger.com/profile/06846933230227268670noreply@blogger.comBlogger7125tag:blogger.com,1999:blog-1581283385550297584.post-34366974925735873912011-06-26T13:49:15.210-07:002011-06-26T13:49:15.210-07:00സഖാവ് അജിതയുടെ ആത്മകഥയുടെ ഒരു കഷണം എങ്കിലും ഇപ്പൊഴ...സഖാവ് അജിതയുടെ ആത്മകഥയുടെ ഒരു കഷണം എങ്കിലും ഇപ്പൊഴാ ഞാൻ വയിക്കുന്നത്....
നന്ദിയുണ്ട്....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-4464907653719676072011-04-21T10:52:30.466-07:002011-04-21T10:52:30.466-07:00സജിചേട്ടാ.. സ. അജിതയുടെ ആതമകഥ ഷെയര്‍ ചെയ്തതിന് നന്...സജിചേട്ടാ.. സ. അജിതയുടെ ആതമകഥ ഷെയര്‍ ചെയ്തതിന് നന്ദി.. ഞാന്‍ ഇത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ വായിച്ചിട്ടുണ്ടായിരുന്നു. ഈ പുസ്തകവും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്തായാലും വായിക്കാത്തവര്‍ക്ക് ഉപ്രകരപ്രദം ആകട്ടെ. ഈ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന നിലമ്പൂരിലെ കമ്മ്യൂണിസ്റ് നേതാവ് സഖാവ് കുഞ്ഞാലിയുടെ ജീവചിരിത്രം ഇവിടെ വായിക്കാം.. .. വീണ്ടും വരാം.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-15150697965151585642011-04-13T17:36:04.054-07:002011-04-13T17:36:04.054-07:00ജീവിതത്തിലെ പ്രതിസന്ധികളില്‍ ബൈബിള്‍ വായിക്കുമ്പോള...ജീവിതത്തിലെ പ്രതിസന്ധികളില്‍ ബൈബിള്‍ വായിക്കുമ്പോള്‍ അന്നു വരെ ഗ്രഹിക്കാതിരുന്ന പല അര്‍ത്ഥങ്ങള്‍ ബോധ്യപ്പെടുന്നതും, അനിര്‍വ്വചനീയമായ ഒരു ശാന്തിയും, പ്രത്യാശയും കൈവരുന്നതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ അല്‍ഭുതപ്പെട്ടിട്ടും ഉണ്ട്.
ഇതേ അനുഭവം മറ്റ് മതസ്തര്‍ക്കും അവരവരുടെ മതഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ ജീവനേക്കാളേറെ സ്നേഹിക്കുന്ന-വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും ഈ അനുഭവം നല്കാനാവുമെന്നതില് അല്ഭുതപ്പെട്ടുപോകുന്നു!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-11361072583181363072011-04-13T08:49:18.190-07:002011-04-13T08:49:18.190-07:00പുളിക്കല്‍,
ഒരു ഓര്‍മ്മപ്പെടുത്തല്‍ - അത്രമാത്രം!...പുളിക്കല്‍,
ഒരു ഓര്‍മ്മപ്പെടുത്തല്‍ - അത്രമാത്രം!

ചാര്വ്വാകന് ചേട്ടാ,
യേസ് താമസിച്ചുപോയി.എങ്കിലും വിട്ടുപോയില്ലല്ലോ എന്നതില്‍ സന്തോഷം!
സസ്നേഹം
സജിസജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-90329323950277778462011-04-13T07:34:48.804-07:002011-04-13T07:34:48.804-07:00അച്ചായൻ ലേറ്റാണല്ലേ..?അച്ചായൻ ലേറ്റാണല്ലേ..?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-66016221770893642542011-04-09T00:18:21.716-07:002011-04-09T00:18:21.716-07:00ഇതു പോലെ എത്രയോ ധീര നായകന് മാര്‍ നാടിനു വേണ്ടി ആത...ഇതു പോലെ എത്രയോ ധീര നായകന് മാര്‍ നാടിനു വേണ്ടി ആത്മ ത്യാഗം ചെയ്തിട്ടുണ്ട് അവരെയൊക്കെ നാമിന്നു വിസ്മരിക്കപ്പെടുകയാണ്.അഭിനന്ദനങ്ങള്‍ സജീഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-36112175709829051042011-04-08T21:17:13.423-07:002011-04-08T21:17:13.423-07:00വായിച്ചിരിക്കേണ്ട ഒരു ആത്മകഥ!വായിച്ചിരിക്കേണ്ട ഒരു ആത്മകഥ!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.com