tag:blogger.com,1999:blog-1581283385550297584.post6826604826712860919..comments2023-05-02T02:17:56.435-07:00Comments on ഓര്‍മ്മ: ചെറായി - ചിത്രങ്ങള്‍മാത്രം!സജിhttp://www.blogger.com/profile/06846933230227268670noreply@blogger.comBlogger42125tag:blogger.com,1999:blog-1581283385550297584.post-28015963743320757902009-09-08T12:14:11.475-07:002009-09-08T12:14:11.475-07:00Ellavareyum parichayappeduthiyathinu nandi...! As...Ellavareyum parichayappeduthiyathinu nandi...! Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-79446815092535632602009-08-04T11:36:11.520-07:002009-08-04T11:36:11.520-07:00ചില ചിത്രങ്ങള്‍ വിട്ടു പോയിട്ടിണ്ട്. അത് ഞാന്‍ (മോ...ചില ചിത്രങ്ങള്‍ വിട്ടു പോയിട്ടിണ്ട്. അത് ഞാന്‍ (മോഷ്ടിച്ചു ) ഉടനെ ഈപോസ്റ്റ് പൂര്‍ത്തിയാക്കുന്നതായിരിക്കും!

സഹോദരാ, ആ ഭാഗം എനിയ്ക്ക് ‘ക്ഷ’പിടിച്ചു.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-7902649635222844832009-08-04T09:45:45.364-07:002009-08-04T09:45:45.364-07:00Saji, thanks for posting the photos and it is nice...Saji, thanks for posting the photos and it is nice to see so many bloggers at one place. It reminds me of our small gatherings in Bahrain. Hats off to the organisers of Cherai blog sangamam. (I am writing this from another place where I am unable to write in Malayalam and sorry for that)MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-18436578520920879002009-08-03T06:13:09.418-07:002009-08-03T06:13:09.418-07:00"ഉറപ്പായിട്ടുമയക്കാം" സത്യം പറ അച്ചായാ ആ..."ഉറപ്പായിട്ടുമയക്കാം" സത്യം പറ അച്ചായാ ആരെ മയക്കുന്ന കാര്യമാ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-88975305918238448302009-08-02T00:07:01.656-07:002009-08-02T00:07:01.656-07:00അനില്‍@ബ്ലോഗ്
ധനേഷ്
നരിക്കുന്നന്‍
ജുനൈത്
ഫാര്‍മര്‍...അനില്‍@ബ്ലോഗ്
ധനേഷ്
നരിക്കുന്നന്‍
ജുനൈത്
ഫാര്‍മര്‍ ചേട്ടാ.നന്ദി..നന്ദി..
കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്- ഉറപ്പായിട്ടുമയക്കാം!

സുമുഖന്‍ സജിയെന്നു കേട്ടപ്പോ.. കഞ്ചുകം, രോമാഞ്ച കഞ്ചുകം!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-19434555920750649762009-08-01T23:47:52.102-07:002009-08-01T23:47:52.102-07:0051 ഷിജു അലക്സ്51 ഷിജു അലക്സ്keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-39358822928260268772009-08-01T00:07:03.644-07:002009-08-01T00:07:03.644-07:0055-ഹരീഷ് കണ്ണൂര്‍
63-ജുനൈദ്,ഈ ഞാന്‍ തന്നെ,ഹെന്ത് ...55-ഹരീഷ് കണ്ണൂര്‍
63-ജുനൈദ്,ഈ ഞാന്‍ തന്നെ,ഹെന്ത് എന്നെ അറിയത്തില്ലന്നോ?Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-81154588795396829542009-07-31T03:46:50.501-07:002009-07-31T03:46:50.501-07:00ആശംസകൾ.
ഈ പരിചയപ്പെടുത്തലിന് നന്ദി.ആശംസകൾ.

ഈ പരിചയപ്പെടുത്തലിന് നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-42285924126117876462009-07-29T17:14:55.667-07:002009-07-29T17:14:55.667-07:00പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ...പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-15963475798844306432009-07-29T17:00:21.919-07:002009-07-29T17:00:21.919-07:00സുമുഖന്‍ സജി,
ഇപ്പഴാ കണ്ടെ. നല്ലസ്സല് മിഴിവുള്ള പ...സുമുഖന്‍ സജി,
ഇപ്പഴാ കണ്ടെ. നല്ലസ്സല് മിഴിവുള്ള പടങ്ങള്‍.
ഞാന്‍ മിക്കതും സൂക്ഷിച്ചിട്ടുണ്ട്.
എന്ന്, സുസ്മേരന്Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-55447556888864041572009-07-29T09:16:03.258-07:002009-07-29T09:16:03.258-07:00ക്യുഅച്ചായോ ഒരു കറക്ഷന് കൂടി..
വിനയന് എന്നു പേരു...ക്യുഅച്ചായോ ഒരു കറക്ഷന് കൂടി..
വിനയന് എന്നു പേരു കൊടുത്തിരിക്കുന്നത് വേണു ആണ്...
അതിനു താഴെ(എന്റെ തൊട്ടു മുകളില്‍ ) ആണ് വിനയന് ...
(എല്ലാത്തിനും ഞാന്‍ തന്നെ വേണമെന്നു വച്ചാല്‍ ):)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-51451144666025528062009-07-29T08:49:11.007-07:002009-07-29T08:49:11.007-07:00അച്ചായാ,
35 രണ്ടു തവണ വന്നിരിക്കുന്നു, അതുപ്രകാരം ...അച്ചായാ,
35 രണ്ടു തവണ വന്നിരിക്കുന്നു, അതുപ്രകാരം 35 അല്ല 36 ആണ് വിനയന്. അതൊന്ന് കറക്റ്റ് ചെയ്യുമല്ലോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-44695742479181896682009-07-29T08:46:43.323-07:002009-07-29T08:46:43.323-07:00dhanesh,
thanks.. updated!dhanesh,
thanks.. updated!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-44614741252640282992009-07-29T07:01:52.086-07:002009-07-29T07:01:52.086-07:0027. പഥികന്
28. ഹരികൃഷ്ണന് (പിപഠിഷു)
പിന്നെ,
തിര...27. പഥികന്
28. ഹരികൃഷ്ണന് (പിപഠിഷു)

പിന്നെ,
തിരിച്ചറിയല്‍ പരേഡില്‍ എന്റെ ചിത്രം തിരിച്ചറിഞ്ഞ സുനിലേട്ടന് അഭിനന്ദനങ്ങള്‍ .. :)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-44112893010091475622009-07-29T02:29:40.858-07:002009-07-29T02:29:40.858-07:00അനില്‍ ഭായി,
യേസ്, അതെല്ലാം ചേര്‍ത്തു ..
വീണ്ടും...അനില്‍ ഭായി,
യേസ്, അതെല്ലാം ചേര്‍ത്തു ..
വീണ്ടും നന്ദി
അച്ചായന്സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-19683293275860134502009-07-29T02:05:38.665-07:002009-07-29T02:05:38.665-07:0035- വിനയനല്ലെ?
44- ശ്രീലാല്‍ അല്ലെ?
49- കുമാര്‍ നീ...35- വിനയനല്ലെ?
44- ശ്രീലാല്‍ അല്ലെ?
49- കുമാര്‍ നീലകണ്ഠന്
53- ഗോപക്
46- ഹന്‍ല്ലലത്ത് എന്നാണ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-33165292096789723232009-07-29T00:44:47.111-07:002009-07-29T00:44:47.111-07:00ithu nannaayi..ithu nannaayi..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-13488639965640304942009-07-29T00:20:56.207-07:002009-07-29T00:20:56.207-07:0059 കസികന്‍ (രസികന്റെ കസിന് )..... പോസ്റ്റ് നന്നായ...59 കസികന്‍ (രസികന്റെ കസിന് )..... പോസ്റ്റ് നന്നായി കെട്ടോ അച്ചായാ ... കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെ സന്തോഷംരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-76727122117908634172009-07-28T21:54:28.434-07:002009-07-28T21:54:28.434-07:0023. "കൊണ്ടോട്ടിക്കാരന്‍ " അല്ല "കൊ...23. "കൊണ്ടോട്ടിക്കാരന്‍ " അല്ല "കൊട്ടോടിക്കാരന്" ആണ് ശരി.നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-4972103144151970482009-07-28T21:24:31.176-07:002009-07-28T21:24:31.176-07:00എല്ലാ മീറ്റ് ഭാരവാഹികൾക്കും,പങ്കെടുത്തവർക്കും അഭിന...എല്ലാ മീറ്റ് ഭാരവാഹികൾക്കും,പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ!വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-40127074373196393772009-07-28T11:25:29.041-07:002009-07-28T11:25:29.041-07:00സൂര്യോദയം,
സോറി..കുറെ പടങ്ങള്‍ ശരിയായില്ല...എങ്കില...സൂര്യോദയം,
സോറി..കുറെ പടങ്ങള്‍ ശരിയായില്ല...എങ്കിലും ഉടന്‍ താങ്കളുടെ പടവും ചേര്‍ക്കും!.. ഒരു തടവു ശൊന്നാല്‍....

സുനില്‍ കൃഷ്ണന്.. താങ്ക്സ്സ്....സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-65007542067850667012009-07-28T10:25:18.475-07:002009-07-28T10:25:18.475-07:0031:സറീന
32:ശ്രീ@ശ്രേയസ്
37:ധനേഷ്
43:നൊമാദ്
45:മുള്...31:സറീന
32:ശ്രീ@ശ്രേയസ്
37:ധനേഷ്
43:നൊമാദ്
45:മുള്ളൂക്കാരൻ
64:നാട്ടുകാരൻ

പോരെ സജിമാഷേ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-57680825430218385712009-07-28T09:25:30.045-07:002009-07-28T09:25:30.045-07:00ഇപ്പോള്‍ സമാധാനമായി. എല്ലാവരുടേയും പേരുകള്‍ കൊടുത്...ഇപ്പോള്‍ സമാധാനമായി. എല്ലാവരുടേയും പേരുകള്‍ കൊടുത്തത് നന്നായി.
ഇനീള്ള മീറ്റിന് എനിക്കും പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-41110841489684812072009-07-28T09:04:15.460-07:002009-07-28T09:04:15.460-07:00പേരും പടവും മിസ്സിംഗ് (ഇല്ലേലും വിരൊധം ഇല്ല്യാട്ട...പേരും പടവും മിസ്സിംഗ് (ഇല്ലേലും വിരൊധം ഇല്ല്യാട്ടോ) :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-1581283385550297584.post-49129108774520704192009-07-28T08:55:32.505-07:002009-07-28T08:55:32.505-07:00@ രാജൻ വെങ്ങറ മാഷേ;
എന്നോട് ക്ഷമിക്കൂ..
നല്ലൊരു ശ...@ രാജൻ വെങ്ങറ മാഷേ;

എന്നോട് ക്ഷമിക്കൂ..
നല്ലൊരു ശ്രമപ്പെട്ട പരിപാടിയാണു എല്ലാ ചിത്രങ്ങളും ഇട്ട് റിപ്പോർട്ട് സഹിതം പോസ്റ്റുക എന്നത്. ഞാൻ മീറ്റിന്റെ പോസ്റ്റ് തയ്യാറാക്കുന്ന ശ്രമത്തിലാണിപ്പോൾ. ഏകദേശം 452 ഓളം ഫോട്ടോസ് ഉണ്ട്. അതിൽ നിന്ന് ആവശ്യമുള്ളവ സെലെക്ട് ചെയ്ത്, മോഡിഫികേഷൻസ് വരുത്തേണ്ടവ ചെയ്തുകൊണ്ടിരിക്കുകയാണു. അതിനിടക്ക് ഇന്നു കമ്പ്യൂട്ടർ പണിമുടക്കി. ഇപ്പോൾ ശരിയായിട്ടുണ്ട്. രാത്രി കടയിൽ നിന്നു വന്നതിനു ശേഷം മാത്രമേ ഇതു നടക്കൂ. അതും പോസ്റ്റ് താമസിക്കാൻ ഒരു കാരണമായി. ഏതായാലും ഇന്നുകൂടി ക്ഷമിക്കൂ..
നാളെ രാത്രിയോടെ ഉറപ്പായും പോസ്റ്റാൻ ശ്രമിക്കുന്നതാണു.
എല്ലാ കൂട്ടുകാരും എന്നോട് ക്ഷമിക്കൂ; ഒരിക്കൽക്കൂടി..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com