വിവാഹത്തിനു മുന്‍പ്
അവന് :കൊള്ളാം . പക്ഷേ... ഇനി കാത്തിരിക്കാന്‍ വയ്യ
അവള് : ഞാന്‍ നിന്നെ പിരിഞ്ഞു പോകട്ടെ?
അവന് :അതെന്ത? അങ്ങനെ ചിന്തിക്കുക പോലും അരുത്!
അവള് :നീയെന്നെ സ്നേഹിക്കുന്നുവൊ?
അവന് :തീര്‍ച്ചയായും! പണ്ടത്തേക്കാളധികം!
അവള് :നീയെന്നെങ്കിലും എന്നെ വഞ്ചിച്ചിട്ടുണ്ടോ?
അവന് :ഒരിക്കലും ഇല്ല!നീയെന്താ ഇങ്ങനെ ചോദിച്ചത്?
അവള് :എന്നെ ചുംബിക്കുമൊ?
അവന് :എനിക്കു കിട്ടുന്ന എല്ലാ അവസരത്തിലും ചെയ്യും!
അവള് : എന്നെ ഉപദ്രവിക്കുമൊ?
അവന് :നിനക്കു ഭ്രാന്താണോ? ഞാന്‍ അത്തരക്കാരനല്ല!
അവള് :എനിക്കു നിന്നെ വിശ്വസിക്കാമൊ?
അവന് :യേസ്..!
അവള് :പ്രിയപ്പെട്ടവനെ...!
വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു ...
അതെ ദമ്പതികള്‍ ഇതേ സംഭാഷണം നടത്തുന്നു.
പക്ഷേ താഴെ നിന്നും മുകളിലേക്കാണ് എന്നു മാത്രം ..വായിച്ചു നോക്കൂ...
(ഇത് എന്റെ സ്വന്തം അല്ല കെട്ടോ)
Wednesday, July 16, 2008
Subscribe to:
Post Comments (Atom)
16 comments:
വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു ...
അതെ ദമ്പതികള്‍ ഇതേ സംഭാഷണം നടത്തുന്നു
അടിപൊളി അചായ്യോ
ഹഹഹ, അതു കലക്കി :)
ഇതൊരു കിണകിണാപ്പന് ഐഡിയ തന്നെ. (ഇതു സത്യം - സാക്ഷി ഞാന്‍ നില്ക്കാം)
ആരുടെ വകയായാലും
പസ്റ്റ്..തന്നെ അച്ചായോ..
ഹ ഹാ ഹാ വളരെ നന്നായിട്ടുണ്ട് അച്ചായോ.....
അല്ല മച്ചാ..
നിങ്ങളപ്പോ എല്ലാം കേട്ടു അല്ലെ?
ഞങ്ങള്‍ തമാശക്ക് പറഞ്ഞതാ..
വല്ലതും കണ്ടോ?
കൊച്ചു കള്ളാ...
അടിപൊളി അച്ചായാ
ഇനീം ഒളിഞ്ഞു നോക്ക്യാ അടികിട്ടും ട്ടാ
അച്ചായാ .... കൊള്ളാം കൊള്ളാം..... സത്യം ആണോ എന്ന് ഞാന്‍ ഒരു മുന്നു കൊല്ലത്തിനു ഉള്ളില്‍ പറയാം ..
മദന്‍കുമാര്‍, ഷാരു, കിണുകിണാപ്പന്, അഒബി,ഷമീല്‍..റൊമ്പ നന്റ്രിങ്കള്..
പിരാന്താ...കണ്ടില്ല..പക്ഷേ..കേട്ടു...
അനൂപ്, പ്രിയാ..നന്ദി..
നവരുചിയന്‍..സത്യം പറയട്ടെ.ആറു മാസം മതി, ഇങ്ങനെ പറയാന്‍..( ങും മൂന്നു കൊല്ലം! അനുഭവിച്ചോളും)
ഞാനും തിരിച്ചാ വായിക്കുന്നത്...
it is very good achayaa
സജി മാഷെ..
എന്നാ പറയാനാ..അന്തം വിട്ടു പോയി..ഇനി ഇത് നിങ്ങളുടെ സ്വന്തമൊ ബന്ധമൊ ആകുകയൊ ആകാതിരിക്കുക്കയൊ ചെയ്താലും..സംഗതി സൂപ്പര്‍ബ്...!
ഇത് ഞാന്‍ നടത്തിയ സംഭാഷണം തന്നെ..!
100 പേജിനേക്കാൾ ചിന്തോദീപകം ഈ കുഞ്ഞു പോസ്റ്റ്
ബാജി, ആദ്യം താഴെ നിന്നും, പിന്നെ മുകളില്‍ നിന്നും വായിച്ചതുപോഒലെ തന്നെ ആകട്ടെ ജീവിതവും!
സജിത ..താങ്ക്സ്..
കുഞ്ഞാ..നിങ്ങള്‍ ഒറ്റക്കല്ലാ...ഞാനും ( അയ്യോ, ഞാനില്ലേ...)
നട്ടപിരാന്ത , താങ്ക്സ്സ്
Post a Comment