Sunday, December 6, 2009

വഴി കണ്ടു പിടിക്കൂക..

നാട്ടിലെത്തിയപ്പോള്‍ മാണിക്യചേച്ചിയെ ഒന്നു കാണണമെന്നു തോന്നി ...അങ്ങനെ ചെങ്ങന്നൂരു വരെ പോയി..

(മല മത്തായിയുടെ അടുത്തു വരില്ലല്ലോ, മത്തായി മലയുടെ അടുത്തു പോകണമല്ലോ?)

ബ്ല്ലൊഗിലെ എല്ലാവരേയും പറ്റി കുറെ കുറ്റം പറഞ്ഞിട്ടു തിരിച്ചു ഇറങ്ങുമ്പോള്‍ ആലപ്പുഴയ്ക്കു പോകാനുള്ള എളുപ്പ വഴി മാണിക്യചേച്ചി പറഞ്ഞു തന്നത് ഇങ്ങനെയാണ്,

“പുറത്ത് ഇറങ്ങി ഇടത്തേക്കു തിരിയുക. എന്നിട്ടു നേരെ മുന്‍പോട്ടു വണ്ടി ഓടിക്കുക. ഒരു ജംക്ഷനില്‍ ചെല്ലും.അവിടെ ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്. അതില്‍ ആലപ്പുഴയ്ക്കുള്ള വഴി കാണിച്ചിട്ടുണ്ട്“

ഒകെ പറഞ്ഞ് ഇറങ്ങിയ ഞാന്‍ കണ്ട ബോര്‍ഡാണിത്...





ഇനി പറയൂ... ആലപ്പുഴയ്ക്കുള്ള വഴിയേതാണ്?....

22 comments:

സജി said...

ഇനി പറയൂ... ആലപ്പുഴയ്ക്കുള്ള വഴിയേതാണ്?....

വാഴക്കോടന്‍ ‍// vazhakodan said...

മാണിക്യം ചേച്ചി പറ്റിച്ചേ...ഹി ഹി ഹി

രഞ്ജിത് വിശ്വം I ranji said...

ഹ ഹ ഹ.. ഈ അച്ചായന്റെ ഒരു കാര്യം..

കുഞ്ഞൻ said...

haha..

ithaanu nammude nadinte avastha..

ivide kuzhappam maanikya checchiyaano atho boardo..?

Off..himalayan yaathra engine undaayirunnu..? sanyasam sweekarikkaan thonnunnundo?atho sanyaasiyaayi maariyo?

ഏ.ആര്‍. നജീം said...

സത്യം പറ...ആലപ്പുഴക്കാരെ കളിയാക്കാന്‍ സജീ മനപ്പൂര്‍‌വ്വം ചെയ്തതല്ലെ ഈ വെട്ടലും തിരുത്തലും..?

ഞാനും ഒരു ആലപ്പുഴക്കാരനായത് കൊണ്ടാട്ടൊ... :)

Typist | എഴുത്തുകാരി said...

അപ്പോ അവിടെ തന്നെ നില്‍പ്പാണല്ലേ. എനിക്കറിയില്ല, ആരെങ്കിലുമൊന്നു വഴി പറഞ്ഞുകൊടുക്കൂ, വേഗം, പ്ലീസ്. അച്ചായനെത്ര നേരമാന്നുവച്ചിട്ടാ അവിടെ നില്ക്കണേ?‍

ജോ l JOE said...

അപ്പൊ പണി തുടങ്ങി അല്ലെ?....ഇനി ഞങ്ങളുടെ ഊഴം കാത്തിരിക്കുകയാ......മറ്റേ ബോംബ്‌ ഞാന്‍ റെഡി ആക്കിയിട്ടുണ്ട് ഉടന്‍ പബ്ലിഷ് ചെയ്യും.

kichu / കിച്ചു said...

alapuzhakkulla vazhi kanathe achayan nere vittu.. himalayam. thirumbi Baharainilum enthi ennittu manikyathinoru kottum :) best achaya best

Jayasree Lakshmy Kumar said...

എന്നിട്ട് ഇപ്പോ എവിടെയാണെന്നു പറഞ്ഞില്ല :)

ഹരീഷ് തൊടുപുഴ said...

അച്ചായാ...അവിടെ തന്ന്യാണച്ചായ ആലപ്പൊയ..!!

:)

Unknown said...

ഇപ്പൊഴും അവിടെ തന്നെയാണോ.. അതോ ആരെങ്കിലും വഴി പറഞ്ഞു തന്നോ..??

ബിനോയ്//HariNav said...

"..ബ്ല്ലൊഗിലെ എല്ലാവരേയും പറ്റി കുറെ കുറ്റം പറഞ്ഞിട്ടു തിരിച്ചു ഇറങ്ങുമ്പോള്‍.."

അച്ചായോ, മത്തായിയുടെ കൈയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ ഇതൊക്കെ നടക്കും. ദൈവം ഇപ്പഴിപ്പം റെഡിക്യാഷ് പെയ്മെന്‍റാ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നാട്ടുകാരെ കുറ്റം പറഞ്ഞതല്ലേ...ഇങ്ങനെ തന്നെ വരണം അച്ചായന്‍....!

ആശംസകള്‍ !!!

അനില്‍@ബ്ലോഗ് // anil said...

വണ്ടീല്‍ ഇഷ്ടം പോലെ പെട്രോള്‍ കാണുമല്ലോ അല്ലെ, അങ്ങു വിട്ടോ, ഭൂമി ഉരുണ്ടതാ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സജീ,ഇതെത്ര സിമ്പിള്‍.. ലേശം കോമണ്‍ സെന്‍സു മതിയായിരുന്നു. എല്ലാ വശത്തേക്കും ആരോ ഉണ്ട്‌. അതൊക്കെ വേറെ സ്ഥലങ്ങളുമാണു. എന്നാല്‍ മുകളിലേക്കു ആരോ ഇട്ടിട്ടില്ലല്ലോ. അപ്പോള്‍ അങ്ങോട്ടു വിട്ടാല്‍ പോരായിരുന്നോ?

നിസ്സഹായന്‍ said...

കള്ളു ഷാ‍പ്പിന്റെ ബോര്‍ഡു കാണാഞ്ഞത് ഒരു നഷ്ടമായല്ലോ, അവിടെയെത്തിയാലും മതിയായിരുന്നു അല്ലേ ?!

മാണിക്യം said...

njan vannittu bakki parayam.:)
Saji ammachiyane ....

Areekkodan | അരീക്കോടന്‍ said...

ആലോചിച്ചു നില്‍ക്കാതെ വണ്ടി വിട്ടോ...മാണിക്യ ചേച്ചിയെ അത്ര അധികം മുഷിപ്പിച്ചു അല്ലേ....കര്‍മ്മഫലം അനുഭവിക്കുക തന്നെ....

ഭൂതത്താന്‍ said...

ഹ ഹ ...എന്നിട്ട് തിരിച്ചു പോന്നോ ...

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ചാണക്യന്‍ said...

:)

lekshmi. lachu said...

ha..ha..ha...kollaam........

sunil panikker said...

ഹ ഹ ഹ ഇതു കലക്കി..
എന്നിട്ടൊടുവിൽ എവിടെ എത്തിച്ചേർന്നു..?