Monday, July 27, 2009

ചെറായി..... ചെറിയ ദൃശ്യങ്ങള്‍!!


ഞഞ്ഞാ പിഞ്ഞാ കളിക്കാന്‍ വന്നേക്കല്ലേ..... ഞാനാ സെക്യൂരിറ്റി!മീറ്റു തിരുന്നതു വരെ ഇങ്ങനെയേ ചിരിക്കാവൂ...ഒരു മീറ്റ് ചിരി
ക്യാമറാപ്പട!

നിന്നാല്‍ കാലൊടിയും, ഇരുന്നാല്‍ കസേര ഒടിയും! എന്താചെയ്ക....?

മൈക്കു പിടിച്ചു ചെരിഞ്ഞു പോയതാണേ.. ഒന്നു നിവര്‍ത്താമോ...“എന്താ..? ഓബാമയ്ക്കു മീറ്റിനു വരാന്‍ പറ്റില്ലെന്നോ? നേരത്തേ പറയരുതായിരുന്നോ.. എന്തായാലും 250 രൂപാ കൊടുത്തു വിട്ടേക്കണം. ങാ..”

“നോ .. നോ .. നോ റെക്കമെന്‍‌റ്റേഷന്‍സ്!.. ആരു വന്നാലും എയര്‍പ്പോര്‍ട്ടിന്‍ വച്ചു ഞങ്ങള്‍ നിക്കര്‍ വരെ ഊരിക്കും. സേഫ്ട്റ്റി ഫസ്റ്റ്, അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നും പരിശീലനം കിട്ടിയ കരിമ്പൂച്ചകള്‍ക്കാണ് ചാര്‍ജ്ജ്!!

47 comments:

..::വഴിപോക്കന്‍[Vazhipokkan] said...

ഹാ..കലക്കി..

..ന്നാലും ഇത് സൂപ്പര്‍,

"നിന്നാല്‍ കാലൊടിയും, ഇരുന്നാല്‍ കസേര ഒടിയും! എന്താചെയ്ക....?"

Typist | എഴുത്തുകാരി said...

അച്ചായനപ്പോ അങ്ങെത്തി. പടങ്ങള്‍ അടിപൊളി.

ശ്രീ said...

ഹ ഹ. ചിത്രങ്ങളും അടിക്കുറിപ്പുകളും അടിപൊളി, മാഷേ.
അപ്പോ, ഒബാമ വന്നില്ല ല്ലേ? ;)

നരിക്കുന്നൻ said...

സൂപ്പർ..

ചിലരെ പിടികിട്ടി. ചിലരെ മനസ്സിലായില്ല.
പൊങ്ങുമ്മൂടനും, ഹരീഷും, ലതിച്ചേച്ചിയും, സജിയേട്ടനും മനസ്സിലായി. പങ്കെടുത്തവരെ മൊത്തം ഒന്നു പരിചയപ്പെടുത്തൂ.

lakshmy said...

ഹ ഹ. മൊതത്തിൽ കലക്കി അച്ചായാ :))

smitha adharsh said...

എനിക്കും മുഴുവന്‍ പേരെ മനസ്സിലായില്ലാട്ടോ.

Faizal Kondotty said...

അടിപൊളി പടങ്ങള്‍ !

മീറ്റാന്‍ കഴിയാത്തവര്‍ക്കും തന്നാലായത് "ചെറായി"യില്‍ നഷ്ടമായത്

keralafarmer said...

പലതും ഞാന്‍ അടിച്ചുമാറ്റി

poor-me/പാവം-ഞാന്‍ said...

Please share more photoes-
Absentees" association treassurer

പൊറാടത്ത് said...

എല്ലാം ഒന്നിനൊന്ന് കിടിലം.. എല്ലാവരും കൂടി തല്ലാന്‍ വന്നേക്കാം കേട്ടൊ... സൂക്ഷിയ്ക്കണം :)

കുഞ്ഞന്‍ said...

ചെറായിയിലെ ചെറിയ ദൃശ്യങ്ങള്‍ ..എന്തിനധികം..ഈ തലക്കെട്ടുകള്‍ മാത്രം മതിയല്ലൊ...ആ സജ്ജീവണ്ണന്റെ ഫോട്ടോക്ക് താഴെയെഴുതിയ കുറിപ്പ് കിടിലോല്‍ക്കിടിലം മാഷെ..

കൂടുതല്‍ പടങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കരുതുന്നു. നന്ദി

gopalakrishnan said...

ഫോട്ടോ ഉഗ്രന്‍
കമന്റുകള്‍ ഉഗ്രുഗ്രന്‍...

ഞാന്‍ ഇരിങ്ങല്‍ said...

ബഹറൈന്‍ ബൂലോകത്തിന്‍ റെ ആശംസകളറിയിക്കാന്‍ കടലുകടന്ന് പോയ ഞങ്ങളുടെ സ്വന്തം അച്ചായന്‍.. ഫോട്ടൊ മനോഹരമാക്കി.

കിടിലോക്കിടിലം...!!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഗോപന്‍ said...

അണ്ണാ ഇത് കലക്കി

യൂസുഫ്പ said...

കലക്കി.

ഹരീഷ് തൊടുപുഴ said...

ഞഞ്ഞാ പിഞ്ഞാ കളിക്കാന്‍ വന്നേക്കല്ലേ..... ഞാനാ സെക്യൂരിറ്റി!


എന്റമ്മോ!!!
എന്നെ ഒന്നു ആശ്ലേഷിക്കാൻ ശ്രമിച്ചതാ ആ തടിയൻ..
ഞാൻ സൂത്രത്തിൽ മുങ്ങി!!

ഹൊ!! രക്ഷപെട്ടു..

അനിൽ@ബ്ലൊഗ് said...

അച്ചായാ,
അച്ചായന്റെ വാക്കുകള്‍ മാത്രം മതിയായിരുന്നു മനസ്സു നിറക്കാന്‍.
ബഹറിന്‍ ബൂലോകത്തിന്റെ ആശസകള്‍ക്കും നന്ദി.

മാണിക്യം said...

മീറ്റു തിരുന്നതു വരെ ഇങ്ങനെയേ ചിരിക്കാവൂ...ഒരു മീറ്റ് ചിരി
അടുത്ത മീറ്റില്‍ പങ്കെടുക്കണമെന്നു അതിയായ ആഗ്രഹം ഞാന്‍ ഇപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ഈ ചിരി പ്രക്ടീസ് ചെയ്യുവാ

സജിയേ സജീടെ ഒരു കാര്യം...
അത്യുഗ്രന്‍ ക്യാപ്ഷന്‍സ്

ശിഹാബ് മൊഗ്രാല്‍ said...

നല്ല രസം.. :)

വേണു venu said...

അടിപൊളി സംഗമത്തിന്‍റെ ഉജ്ജ്വല നിമിഷങ്ങള്‍. കരകാണാക്കടലിനിപ്പിറം ഇരുന്നാശംസിക്കുന്നവര്‍ക്ക് അനുഭവവേദ്യമാക്കുന്നദ്രൂശ്യങ്ങളും അടിക്കുറിപ്പും. നന്നായി മാഷേ.:)

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

കൂടുതല്‍ പോരട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സജിമാഷേ,

ഒറ്റ നിൽ‌പ്പിനു ഇത്രേം കാരിക്കേച്ചർ വരച്ച സജ്ജീവേട്ടനിട്ട് തന്നെ ഇങ്ങനെ കൊട്ടണമാ‍യിരുന്നോ?

ഹ ഹ ഹ

നന്ദി ആശംസകൾ!

വീ കെ said...

ചിത്രത്തീൽ അവരുടെ ബ്ലോഗ് പേരു കൂടി കൊടുക്കാമായിരുന്നു. അകലങ്ങളിലുള്ളവർക്ക് ഉപകാരമായേനെ.

ഫോട്ടൊ മാത്രമല്ല അടിക്കുറിപ്പും നന്നായി. എങ്കിലും ഇത്തിരി കൂടിപ്പോയില്ലേന്നൊരു സംശയം ഇല്ലാതില്ല. മുഴുവൻ ഫോട്ടോകളും പിന്നാലെ വരുമായീരിക്കും.....

ആശംസകൾ.

ജിപ്പൂസ് said...

സത്യത്തില്‍ പോങ്ങ്സിനെ സെക്യൂരിറ്റിക്കായി തന്നെയാണോ കൊണ്ട് വന്നത്.

നന്നായി അച്ചായോ...

vahab said...

ക്യാമറക്കളികള്‍.....!

നാട്ടുകാരന്‍ said...

എന്റമ്മോ നമിച്ചു.....
ഭാഗ്യത്തിന് എന്റെ ഫോട്ടം കിട്ടാത്തത് നന്നായി...
അല്ലെങ്കില്‍ വല്ല ആന്റിന ആണെന്ന് പരിചയപ്പെടുത്തിയേനെ !

നിരക്ഷരന്‍ said...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

നട്ടപിരാന്തന്‍ said...

Mashe,

Please add the blogger's names and their blog names too.

Hope that you have more photos to add, waiting for the updates.

With love.....

nattapiranthan

Rare Rose said...

ഹ..ഹ..രസികന്‍ മീറ്റ് പോട്ടംസും അടിക്കുറിപ്പും..:)

ബിനോയ്//Binoy said...

അച്ചായോ, "ചെറിയ ദൃശ്യങ്ങള്‍" കലക്കീട്ടാ :)

ചാണക്യന്‍ said...

മാഷെ,
കലക്കി..ചിത്രങ്ങളും അടിക്കുറിപ്പുകളും...

"നിന്നാല്‍ കാലൊടിയും, ഇരുന്നാല്‍ കസേര ഒടിയും! എന്താചെയ്ക....?"ഹിഹിഹിഹിഹിഹി......
അത് സൂപ്പര്‍..

മലബാര്‍ എക്സ്പ്രസ് said...

ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍ എക്സ്പ്രസ്സിന്റെ അഭിനന്ദനങ്ങള്‍.

അപ്പു said...

അച്ചായോ.. നിക്കോണ്‍ ഡി.90 എത്രനേരത്തേക്കാണു ഒളിപ്പിച്ച് വച്ചത്.. കഷ്ടം.. ഞാനറിഞ്ഞീല്ലായിരുന്നു കേട്ടോ

jayanEvoor said...

പടങ്ങളെല്ലാം അടിപൊളി.

വളരെ നല്ല വിവരണം!

Cartoonist said...

അതു ശരി..
ഞാന്‍ ശരിപ്പെടുത്തുന്നുണ്ട്.
ച്ഛെ, ഒരൈഡിയ കിട്ടണില്ലല്ലൊ :(

സൂത്രന്‍..!! said...

ആശംസകള്‍..

ഏറനാടന്‍ said...

ഫോട്ടോസ് അടിക്കുറിപ്പ് അടിപൊളീ. ബട്ട്, ഈ മഹാന്മാരുടെ പേരുകള്‍ കൂടി കൊടുക്കാമായിരുന്നൂ..

ജി.മനു, സജ്ജീവ് എന്നിവരെ അറിയാം, ബാക്കീള്ളവര്‍ ആരൊക്കെയാ?

Areekkodan | അരീക്കോടന്‍ said...

അച്ചായാ...ഇപ്പോഴാ ഇതു കണ്ടത്‌....കലക്കി

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

junaith said...

“എന്താ..? ഓബാമയ്ക്കു മീറ്റിനു വരാന്‍ പറ്റില്ലെന്നോ? നേരത്തേ പറയരുതായിരുന്നോ.. എന്തായാലും 250 രൂപാ കൊടുത്തു വിട്ടേക്കണം. ങാ..”
പാവപെട്ടവന്റെ പരിപ്പെടുത്തു..

നന്ദകുമാര്‍ said...

പാവം എന്റെ പോങ്ങുവിനിട്ടു തന്നെയാണല്ലോ എല്ലാവരും കൊട്ടുന്നത്. ബ്ലോഗ് മീറ്റ് കാത്തു സൂക്ഷിച്ച് ആ സെക്യൂരി...സോറി ജനപ്രിയ ബ്ലോഗറുടെ നില്‍പ്പ് കണ്ടാ :)

വ്യത്യസ്ഥ ചിത്രങ്ങള്‍ അച്ചായാ

ബിന്ദു കെ പി said...

പടങ്ങൾ കുറവാണല്ലോ അച്ചായാ..ഇനിയും കൂട്ടിച്ചേർക്കുമായിരിയ്ക്കും അല്ലേ..
പാവം സജ്ജീവേട്ടൻ..:) :) :)

പാവത്താൻ said...

ഞാനല്പംതാമസിച്ചു. എങ്കിലും ഗംഭീരമായി; പട്ങ്ങളും അടിക്കുറുപ്പുകളും മാത്രമല്ല
മീറ്റിലെ അച്ചായന്റെ വാക്കുകളും

kichu said...

അച്ചായാ..

ഇപ്പൊഴാ ഇതു കണ്ടത്. ഗല ഗല‍ക്കീട്ടൊ. :) :)

ജയതി said...

ഫോട്ടോകളും അടിക്കുറിപ്പുകളും അസ്സലായിട്ടുണ്ട്.

MANIKANDAN [ മണികണ്ഠന്‍‌ ] said...

അച്ചായാ എന്റെ പോട്ടത്തിനു ഇത്രയും വല്ല്യ അടിക്കുറിപ്പ് വേണായിരുന്നോ :( :(

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !