Tuesday, July 28, 2009

ചെറായി - ചിത്രങ്ങള്‍മാത്രം!

1. പരിചയപ്പെടല്‍-12. പരിചയപ്പെടല്‍-2
3. പരിചയപ്പെടല്‍-34. പരിചയപ്പെടല്‍-45.യാരിദ്6.ഹരീഷ്7. മുള്ളൂര്‍ക്കാരന്‍8. വെള്ളായണി വിജയന്‍9. വേദ വ്യാസന്‍10. തോന്ന്യാസി11.വല്ല്യമ്മായി

12. തറവാടി.13. സുല്‍14. കാര്‍ട്ടൂണിസ്റ്റ് സജീവ്15.പോങ്ങുമ്മൂടന്‍

16. പിരിക്കുട്ടി17. പാവത്താന്‍18. നിരക്ഷരന്‍
19. നാട്ടുകാരന്‍20.നന്ദന്‍21. മുരളിക22.ലതിക23.കൊണ്ടോട്ടിക്കാ‍രന്‍24. കിച്ചൂ25. ജി. മനു


26. .കേരള ഫാര്‍മര്‍27. പഥികന്‍28. ഹരികൃഷ്ണന്‍29. മണികണ്ഠന്‍30.ലതിക ചേച്ചി -വീണ്ടും
31.സറീന32.ശ്രീ@ശ്രേയസ്സ്33.വാഴക്കോടന്‍34.ഡോ. ജയന്‍ ഏവൂര്‍35.വേണു35.വിനയന്‍37.ധനേഷ്38.സുനില്‍ കൃഷ്ണന്‍39.രമണിക.40.ഡോക്ട്രര്‍ ബാബു രാജ്41.പ്രൊഫസ്സര്‍ മണി.42.പകല്‍ക്കിനാവന്‍43.നൊമാദ്44.ശ്രീലാല്‍45.മുള്ളൂക്കാരന്‍46.ഹന്‍ല്ലലത്ത്47.ജിപ്പൂസ്.48.കേരള ഫാര്‍മര്‍49.കുമാര്‍ നീലകണ്ഠന്‍50.സിബു. സി. ജെ.51.ഷിജു അലക്സ്52.ഷംസുക്കാ53.ഗോപക്
54.55.ഹരീഷ് കണ്ണൂര്‍56.ചാര്‍വ്വാകന്‍57.ഡി. പ്രദീപ് കുമാര്‍58.ഷിജു59.കസികന്‍ (രസികന്റെ കസിന്‍ )60. രസികന്‍61.നവീന്‍ ഷംസുദ്ദീന്‍
62.ഡോക്ടര്‍63.ജുനൈദ്64.നാട്ടുകാരന്‍65.സിബു സി ജെ66.ചാര്‍വ്വാകന്‍67.ചാണക്യന്‍68.വീണ്ടും സജീവ്69. ബിന്ദു. കെ പി70.ബിലാത്തിപ്പട്ടണം71. അരീക്കോടന്‍72.അപ്പു73. അപ്പൂട്ടന്‍


74.അങ്കിള്‍75. അനില്‍ @ബ്ലോഗ്


76. അരുണ്‍ കായംകുളം77.സജീവേട്ടന്റെ പണി78.അപ്പുവിന്റെ കൂടെ
79.നിരക്ഷരന്റെ കൂടെ
80.അനില്‍@ബ്ലോഗിന്റെ കൂടെ.


ഇതില്‍ വിട്ടു പോയിരിക്കുന്ന പേരുകള്‍ കമെന്റായോ, മെയില്‍ ആയോ അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ചില ചിത്രങ്ങള്‍ വിട്ടു പോയിട്ടിണ്ട്. അത് ഞാന്‍ (മോഷ്ടിച്ചു ) ഉടനെ ഈപോസ്റ്റ് പൂര്‍ത്തിയാക്കുന്നതായിരിക്കും!

42 comments:

ശ്രീ said...

അതെയതെ. ഇനി നമ്പറുകള്‍ മാത്രമായി ലിസ്റ്റ് ചെയ്തിരിയ്ക്കുന്നവരെല്ലാം വരിവരിയായി വന്ന് സ്വന്തം പേര് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

നട്ടപിരാന്തന്‍ said...

Saji Mashe.......

Add some nice captios along with the photos. Your photo captions are really hilarious to read.

the Captions along with Sajeev....its superb

Did you find any other "piranthan" in the blog venue.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആശംസകള്‍..

ഡോക്ടര്‍ said...

അപ്പൊ എന്‍റെ നമ്പര്‍ 62.... :)

അതെ... ഞാന്‍ തന്നെ.... :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

29 മണികണ്ഠനും 34 ഡോ ജയന്‍ ഏവൂരും അല്ലേ?

ViswaPrabha | വിശ്വപ്രഭ said...

41. പ്രൊഫെസ്സർ മണി.

50. സിബു സി.ജെ.

57. ഡി. പ്രദീപ് കുമാർ
69. പേരിലെ അക്ഷരത്തെറ്റു തിരുത്തണം, ബിന്ദു കെ.പി.

വരവൂരാൻ said...

പകൽകിനാവാ..ഹൻലല്ലാത്ത്‌..മറ്റു പ്രിയ പെട്ടവരെ... നിങ്ങളുടെ ചിത്രങ്ങൾ..പെട്ടെന്ന് തിരിച്ചറിയപ്പെടാൻ ഇടവരട്ടെ...

അറിയുന്നവരുണ്ടോ ?.....

" അതിരുകളില്ലാത്ത ഈ സ്നേഹ സൗഹൃദ സംഗമത്തിനു ആശംസകൾ "

സജി said...

ഇതുവരെ കിട്ടിയ പേരുകള്‍ ഇതിനകം ചേര്‍ത്തു കഴിഞ്ഞു..
ഇനിയും, സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.....

വശംവദൻ said...

ആശംസകള്‍..

Typist | എഴുത്തുകാരി said...

എന്റെ പേരില്ല, പടമില്ല, ഞാന്‍ പിണങ്ങീട്ടോ.

42 പകല്‍കിനാവന്‍
58 ഷിജു
60 രസികന്‍
47 ജിപ്പൂസ്

സജി said...

എഴുത്തുകാരി ചേച്ചീ,
-----നു മുഴുവന്‍ തേങ്ങ കിട്ടിയതു പോലെ ഒരു കേമറയും തൂക്കി ഞാന്‍ നടക്കുന്നത് കണ്ടില്ലായിരുന്നു. ഒരു രഹസ്യം പറയാം.. എനിക്കു പടം പിടിക്കാനറിയില്ല. ചേച്ചിയുടെ ഫോട്ടൊ ഔട്ട് ഓഫ് ഫോക്കസ് ആയി പ്പോയി. ഞാന്‍ അപ്പുനു ശിഷ്യപ്പെടാന്‍ പോകുകയാ പടം പിടുത്തം പഠിക്കാന്‍...
(ബട്ട്,ചേച്ചിയുടെ ഫോട്ടൊ ഞാന്‍ അടിച്ചു മാറ്റി ഇതില്‍ ചേര്‍ക്കും , പിന്നെയെപ്പോഴെങ്കിലും)

പൊറാടത്ത് said...

വളരെ നന്ദി മാഷേ.. വിട്ടുപോയത് പൂരിപ്പിച്ച്, ബാക്കി പടങ്ങള്‍ കൂടി വേഗം ചേര്‍ക്കൂ

രാജന്‍ വെങ്ങര said...

നിങ്ങളെല്ലാവരും എന്നെ വല്ലതെ നിരാശപെടുത്തുന്നു..മീറ്റിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങല്‍ ഒന്നും ഇതുവരേയായിട്ടും കാണാന്‍ കഴിഞ്ഞില്ല...അതിനായി കാത്തിരിക്കാനും തപ്പാനും തുടങ്ങിയിട്ടു നേരം കുറെ ആയി...മീറ്റിനെത്താന്‍ കഴിയാത്തതിനു ഇങ്ങിനെയും ശിക്ഷിക്കണോ...ഒന്നു വേഗം പുറത്തു വിടൂ ബാക്കി ചിത്രങ്ങള്‍ കൂടി...എതായാലും സജി ഇത്രയെങ്കിലും ചെയ്തല്ലോ..നന്ദി.

കുഞ്ഞന്‍ said...

സജി മാഷെ,

ചിത്രങ്ങള്‍ക്ക് നന്ദി...കാണാമറയത്തിരുന്നവരെ കാണിച്ചുതന്നതിന് ഒരു സലാം.

ശ്രീ നട്ടാപ്പി പറഞ്ഞതുപോലെ രസകരമായ അടിക്കുറിപ്പുകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍...ഓഹൊ അതില്ലാന്നു പറയാനാണ് ചെറായി ചിത്രങ്ങള്‍ മാത്രം എന്ന തലക്കെട്ട്..!

ചാണക്യന്‍ said...

സജി മാഷെ,
കൊള്ളാം...നടക്കട്ട്..നടക്കട്ട്....

ചാണക്യന്‍ ഗതികിട്ടാ പ്രേതമായി അലയുന്ന രംഗമാണോ മാഷെ?:):):)

കുഞ്ഞന്‍ said...

ഇതില്‍ 38 സുനില്‍ കൃഷ്ണന്‍,40 ഡോക്ടര്‍ ബാബുരാജ്.. വേഗം അപ്ഡേറ്റ് ചെയ്യൂ..

സജി said...

ഇതു വരെയുള്ളതു അപ്ഡേറ്റി...
എല്ലാവര്‍ക്കും നന്‍‌റീങ്കള്‍..

ഹരീഷ് തൊടുപുഴ said...

@ രാജൻ വെങ്ങറ മാഷേ;

എന്നോട് ക്ഷമിക്കൂ..
നല്ലൊരു ശ്രമപ്പെട്ട പരിപാടിയാണു എല്ലാ ചിത്രങ്ങളും ഇട്ട് റിപ്പോർട്ട് സഹിതം പോസ്റ്റുക എന്നത്. ഞാൻ മീറ്റിന്റെ പോസ്റ്റ് തയ്യാറാക്കുന്ന ശ്രമത്തിലാണിപ്പോൾ. ഏകദേശം 452 ഓളം ഫോട്ടോസ് ഉണ്ട്. അതിൽ നിന്ന് ആവശ്യമുള്ളവ സെലെക്ട് ചെയ്ത്, മോഡിഫികേഷൻസ് വരുത്തേണ്ടവ ചെയ്തുകൊണ്ടിരിക്കുകയാണു. അതിനിടക്ക് ഇന്നു കമ്പ്യൂട്ടർ പണിമുടക്കി. ഇപ്പോൾ ശരിയായിട്ടുണ്ട്. രാത്രി കടയിൽ നിന്നു വന്നതിനു ശേഷം മാത്രമേ ഇതു നടക്കൂ. അതും പോസ്റ്റ് താമസിക്കാൻ ഒരു കാരണമായി. ഏതായാലും ഇന്നുകൂടി ക്ഷമിക്കൂ..
നാളെ രാത്രിയോടെ ഉറപ്പായും പോസ്റ്റാൻ ശ്രമിക്കുന്നതാണു.
എല്ലാ കൂട്ടുകാരും എന്നോട് ക്ഷമിക്കൂ; ഒരിക്കൽക്കൂടി..

സൂര്യോദയം said...

പേരും പടവും മിസ്സിംഗ്‌ (ഇല്ലേലും വിരൊധം ഇല്ല്യാട്ടോ) :-)

ഏറനാടന്‍ said...

ഇപ്പോള്‍ സമാധാനമായി. എല്ലാവരുടേയും പേരുകള്‍ കൊടുത്തത് നന്നായി.
ഇനീള്ള മീറ്റിന്‌ എനിക്കും പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

31:സറീന
32:ശ്രീ@ശ്രേയസ്
37:ധനേഷ്
43:നൊമാദ്
45:മുള്ളൂക്കാരൻ
64:നാട്ടുകാരൻ


പോരെ സജിമാഷേ?

സജി said...

സൂര്യോദയം,
സോറി..കുറെ പടങ്ങള്‍ ശരിയായില്ല...എങ്കിലും ഉടന്‍ താങ്കളുടെ പടവും ചേര്‍ക്കും!.. ഒരു തടവു ശൊന്നാല്‍....

സുനില്‍ കൃഷ്ണന്‍.. താങ്ക്സ്സ്....

വികടശിരോമണി said...

എല്ലാ മീറ്റ് ഭാരവാഹികൾക്കും,പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ!

നാട്ടുകാരന്‍ said...

23. "കൊണ്ടോട്ടിക്കാ‍രന്‍ " അല്ല "കൊട്ടോടിക്കാരന്‍" ആണ് ശരി.

രസികന്‍ said...

59 കസികന്‍ (രസികന്റെ കസിന്‍ )..... പോസ്റ്റ് നന്നായി കെട്ടോ അച്ചായാ ... കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെ സന്തോഷം

കുമാരന്‍ | kumaran said...

ithu nannaayi..

അനിൽ@ബ്ലൊഗ് said...

35- വിനയനല്ലെ?
44- ശ്രീലാല്‍ അല്ലെ?
49- കുമാര്‍ നീലകണ്ഠന്‍
53- ഗോപക്
46- ഹന്‍ല്ലലത്ത് എന്നാണ്.

സജി said...

അനില്‍ ഭായി,
യേസ്, അതെല്ലാം ചേര്‍ത്തു ..
വീണ്ടും നന്ദി
അച്ചായന്‍

ധനേഷ് said...

27. പഥികന്‍
28. ഹരികൃഷ്ണന്‍ (പിപഠിഷു)

പിന്നെ,
തിരിച്ചറിയല്‍ പരേഡില്‍ എന്റെ ചിത്രം തിരിച്ചറിഞ്ഞ സുനിലേട്ടന് അഭിനന്ദനങ്ങള്‍ .. :)

സജി said...

dhanesh,
thanks.. updated!

അനിൽ@ബ്ലൊഗ് said...

അച്ചായാ,
35 രണ്ടു തവണ വന്നിരിക്കുന്നു, അതുപ്രകാരം 35 അല്ല 36 ആണ് വിനയന്‍. അതൊന്ന് കറക്റ്റ് ചെയ്യുമല്ലോ.

ധനേഷ് said...

ക്യുഅച്ചായോ ഒരു കറക്ഷന്‍ കൂടി..
വിനയന്‍ എന്നു പേരു കൊടുത്തിരിക്കുന്നത് വേണു ആണ്...
അതിനു താഴെ(എന്റെ തൊട്ടു മുകളില്‍ ) ആണ് വിനയന്‍ ...
(എല്ലാത്തിനും ഞാന്‍ തന്നെ വേണമെന്നു വച്ചാല്‍ ):)

Cartoonist said...

സുമുഖന്‍ സജി,
ഇപ്പഴാ കണ്ടെ. നല്ലസ്സല്‍ മിഴിവുള്ള പടങ്ങള്‍.
ഞാന്‍ മിക്കതും സൂക്ഷിച്ചിട്ടുണ്ട്.
എന്ന്, സുസ്മേരന്‍

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

നരിക്കുന്നൻ said...

ആശംസകൾ.

ഈ പരിചയപ്പെടുത്തലിന് നന്ദി.

junaith said...

55-ഹരീഷ് കണ്ണൂര്‍
63-ജുനൈദ്,ഈ ഞാന്‍ തന്നെ,ഹെന്ത്‌ എന്നെ അറിയത്തില്ലന്നോ?

keralafarmer said...

51 ഷിജു അലക്സ്

സജി said...

അനില്‍@ബ്ലോഗ്
ധനേഷ്
നരിക്കുന്നന്‍
ജുനൈത്
ഫാര്‍മര്‍ ചേട്ടാ.നന്ദി..നന്ദി..
കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്- ഉറപ്പായിട്ടുമയക്കാം!

സുമുഖന്‍ സജിയെന്നു കേട്ടപ്പോ.. കഞ്ചുകം, രോമാഞ്ച കഞ്ചുകം!

junaith said...

"ഉറപ്പായിട്ടുമയക്കാം" സത്യം പറ അച്ചായാ ആരെ മയക്കുന്ന കാര്യമാ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

Saji, thanks for posting the photos and it is nice to see so many bloggers at one place. It reminds me of our small gatherings in Bahrain. Hats off to the organisers of Cherai blog sangamam. (I am writing this from another place where I am unable to write in Malayalam and sorry for that)

ലതി said...

ചില ചിത്രങ്ങള്‍ വിട്ടു പോയിട്ടിണ്ട്. അത് ഞാന്‍ (മോഷ്ടിച്ചു ) ഉടനെ ഈപോസ്റ്റ് പൂര്‍ത്തിയാക്കുന്നതായിരിക്കും!

സഹോദരാ, ആ ഭാഗം എനിയ്ക്ക് ‘ക്ഷ’പിടിച്ചു.

Sureshkumar Punjhayil said...

Ellavareyum parichayappeduthiyathinu nandi...! Ashamsakal...!!!