Sunday, November 15, 2009

ഒരു പാട്ടു പരീക്ഷണം

ആരുടേതാണന്നല്ലേ? ആദ്യം കേള്‍ക്കൂ..



Rohini nakshathrame | Music Upload


സ്വന്തം ഭാര്യയുടെ തന്നെ..

23 comments:

Jayasree Lakshmy Kumar said...

അസ്സലായിരിക്കുന്നു സുനി. അഭിനന്ദനങ്ങൾ :)

പിന്നെ ഇങ്ങിനെ ഒന്ന് പോസ്റ്റ് ചെയ്തതിനു അച്ചായനും അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ പോസ്റ്റുകൾ പോരട്ടേ

kichu / കിച്ചു said...

:) നന്നായി പാടുന്നു.
പിന്നെ സംഗതി പോയോന്നു ശരത്തിനോടും ചിരിക്കുട്ടനോടും ചോദിക്കണം.

അച്ചായാ.. ഒരു തംസ്യം
ഇങ്ങളു ഫാമിലി മൊത്തം പാട്ടുകാരാ??

അദ്യം മോള് വന്നു ഐറീന്‍, ദേ ഇപ്പൊ ഫാര്യയും സുനി.. ഇനി അച്ചായനെന്നാ മൂളുന്നേ :) :)

സജി said...

അധികം താമസമില്ല കിച്ചൂസ്......ഫ്ലൂട്ടുമായി, (അരങ്ങില്‍ അട്ടഹസിക്കുന്ന ഈ കത്തിവേഷം) ഉടന്‍ വേദിയിലെത്തും..

ലക്ഷ്മി താങ്ക്സ്..
സുനിയെ അറിയിച്ചേക്കാം!

ബാജി ഓടംവേലി said...

അസ്സലായിരിക്കുന്നു ....
അഭിനന്ദനങ്ങൾ ....

ശ്രീവല്ലഭന്‍. said...

ഇരുപത്തി ആറോളം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ പാട്ട് കേള്‍ക്കുന്നത്. കോളേജില്‍ ഒരു സുഹൃത്ത്‌ സ്ഥിരമായി ഈ പാട്ട് പാടിയിരുന്നു.

വരികള്‍ മറന്നു പോയിരുന്നു....ഓര്‍മ്മപ്പെടുത്തലിന് നന്ദി. വളരെ സന്തോഷം.

Unknown said...

very nice song ... weldone suni..
Hari

റഷീദ് .ബഹ്‌റൈന്‍ said...

സജി ചേട്ടായി ,ഇത്രയും സംഗതി വെച്ച് പാടുന്ന , ആളെ പാടിക്കാതെ അകത്തു കെട്ടിപൂട്ടി ഇനിയും വെച്ചാല്‍ , ബ്ലോഗ്‌ ദേവതയാനെ അച്ചായനെ അനോണിയെ വിട്ടടിപ്പിക്കും , വീണ്ടും വീണ്ടും ഇതു പോലുള്ള പോസ്റ്റ്‌ ഇടുക , കാണാത്ത ചേച്ചിയോട് ഒരായിരം അഭിനന്ദനങ്ങള്‍ അറീക്കുക, കൂകി തെളിയാനില്ല, , ഇതു ശെരിക്കും കൂകി തെളിഞ്ഞിട്ടുണ്ട്, അടുത്തത് ഇസ്ന്ട്രുമെന്റ്റ് വെച്ചാവട്ടെ , പിന്നെ സംഗതികള്‍ അല്പം കൂടി പോയൊന്നു ഒരു സംശയം, , സൂപ്പര്‍ ആണ്

ഷിനു മോഹന്‍ said...

രോഹിണി മാത്രമല്ല ഞാനും ഈ പാട്ടുകേട്ടു രോമാഞ്ചപുളകിതനായി. നന്നായിരിക്കുന്നു! നല്ല ഫീല്‍ ഉണ്ട് കേട്ടോ!

saju john said...

എന്തായാലും അടുത്ത ബൂലോകമീറ്റിന് പാടാന്‍ ആളായി, ഞങ്ങള്‍ കേരള സമാജത്തിലെ “വനിതാരത്ന”ത്തെ വിളിക്കാന്‍ കാത്തിരിക്കുകയായിരുന്നു.

ഞാന്‍ അന്ന് പറഞ്ഞ പാട്ട് കിട്ടിയില്ലെങ്കില്‍, അത് ഒന്ന് പാടി ഇവിടെ അപ്പ്ലോഡ് ചെയ്യു.

ഞാന്‍ വേറോരു കമന്റ് ആണ് എഴുതിയത്, ആ സത്യസന്ധമായ കമന്റ് തെറ്റിദ്ധരിക്കപെടുമോ എന്ന ഭയത്താല്‍ എഴുതുന്നില്ല. നേരിട്ട് പറയാം.

Unknown said...

സഖാവെ,
എന്‍റെ നല്ല പകുതിക്ക് അത്യാവശ്യം പാടും എന്നാ അഹങ്കാരം പോയികിട്ടി !!!!

സജീവ് കടവനാട് said...

മീറ്റ് അടുത്തു തന്നെയുണ്ട്. ഇതേതായാലും ഇപ്പൊ വെളിച്ചം കണ്ടത് വളരെ നന്നായി. അടുത്ത മീറ്റ് തകര്‍ക്കും.

ജിജ സുബ്രഹ്മണ്യൻ said...

അടിപൊളിയായി പാടിയിരിക്കുന്നു.നല്ല സ്വരമാധുര്യം.ഇനിയും ഒത്തിരിയൊത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു

ബിന്ദു കെ പി said...

നന്നായിട്ടുണ്ട്. ശ്രീമതിയെ അഭിനന്ദനങ്ങൾ അറിയിക്കണേ...

നാടകക്കാരന്‍ said...

roomanjam kondu srikkum

പൊറാടത്ത് said...

നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍ അറിയിക്കൂ..

ഈ ആളെ ഇവിടെ പരിചയപ്പെടുത്താന്‍ ഇത്രയും വൈകിയതിന് അച്ചായന് ഒരു ഇടി പാര്‍സല്‍ ആയി അയക്കാം.

റെക്കോഡിങ്ങ് ക്വാളിറ്റി അല്പം കൂടി മെച്ചപ്പെടുത്താം. എക്കോ ഒരല്പം കുറച്ചാല്‍ കേള്‍ക്കാന്‍ കുറച്ച് കൂടി സുഖമുണ്ടാവും.

കരോക്കെയുടെ അകമ്പടിയോടെ പരീക്ഷണങ്ങള്‍ ധൈര്യമായി തുടരൂ. സാങ്കേതികസഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ..

ഹരീഷ് തൊടുപുഴ said...

അച്ചായോ...പൂയി

ഈ അച്ചായത്തി ഇമ്മിണി ബല്യ ഒരു ബുലിയായിരുന്നുവല്ലെ..!!

keraladasanunni said...

നല്ല ശബ്ദം. അസ്സലായി പാടിയിട്ടുണ്ട്.
palakkattettan

Kiranz..!! said...

അഹാ..അച്ചായത്തിക്കും അച്ചായനും ഒക്കെ അഭിനന്ദനംസ്.കൂടുതൽ പാട്ടുകൾ പുറത്തെത്തട്ടെ.ഐറീൻ കുഞ്ഞമ്മയുടെ കർണ്ണാടിക് പരിപാടികൾ തുടങ്ങിയോ ?

ഓഫ്:-ചില തൊടുപുഴക്കാരൊക്കെ ഇതു കാണുന്നുണ്ടല്ല് അല്ല്യോ :)

Rare Rose said...

ഈ ഗാനം വല്യ കേട്ടു പരിചയമില്ലാത്തതു കൊണ്ടു സാങ്കേതിക അഭിപ്രായമൊന്നുമറിയില്ല.പക്ഷേ ചേച്ചീടെ ശബ്ദം നല്ല ശബ്ദമാണെന്ന് മനസ്സിലായി..ഇഷ്ടായി..:)

Rajeeve Chelanat said...

only today i could hear this song saji..good rendering..but i dont remember hearing this music before..anyway, enjoyed this piece..thanks and convey my appreciation of her music/melodius voice and esp the rendering..

sorry for comments in english..as no malayalam fonts in home pc..

Senu Eapen Thomas, Poovathoor said...

സജിച്ചായോ,

രഞ്ചിനി എന്ന പഴയ റേഡിയോ പ്രോഗ്രാം ഓര്‍ത്ത്‌ പോയി ഈ പാട്ട്‌ കേട്ടപ്പോള്‍.. പിന്നെ ഒരു കാര്യം മറന്നു പോയോ.. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌...

കലക്കി കളഞ്ഞു സുനി ചേച്ചി
..ഇനിയും പാടുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Senu Eapen Thomas, Poovathoor said...
This comment has been removed by the author.
sunil panikker said...

ഹാ എത്ര മധുര ശബ്ദം..
അച്ചായത്തിക്കും, അച്ചായനും ആശംസകൾ..!