Friday, January 29, 2010

ഇന്ന് ഞാന്‍ നാളെ നീ..


നാലായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്ണടിഞ്ഞ ജനപഥങ്ങള്‍ക്കു പിന്നില്‍ വളര്‍ന്നു വരുന്ന പുത്തന്‍ സൌധങ്ങള്‍!!

11 comments:

സജി said...

ബഹറിന്‍ പോര്‍ട്ടുഗീസ് കോട്ടയില്‍ നിന്നും പുതിയ പട്ടണത്തിന്റെ ഒരു ദൃശ്യം

രഞ്ജിത് വിശ്വം I ranji said...

ചരിത്രം പറയുന്ന ചിത്രം അച്ചായാ...

ഹരീഷ് തൊടുപുഴ said...

വിശദമായ ചരിത്രക്കുറിപ്പുകൾ കൂടി ചേർക്കാമായിരുന്നു..

എന്നാലും ഒരു നന്ദ്രീ കിടക്കട്ടെ

ഹരീഷ് തൊടുപുഴ said...

വിശദമായ ചരിത്രക്കുറിപ്പുകൾ കൂടി ചേർക്കാമായിരുന്നു..

എന്നാലും ഒരു നന്ദ്രീ കിടക്കട്ടെ

kichu / കിച്ചു said...

ഒന്ന് ചീഞ്ഞാലല്ലെ മറ്റൊന്നിന് വളമാകൂ. അതു പ്രകൃതി നിയമമല്ലേ..

പൊറാടത്ത് said...

ഒരിക്കൽ ഞാനും വരും ഇതൊക്കെ നേരിൽ കാണാൻ

jayarajmurukkumpuzha said...

nannayi...........

Aasha said...

ഹൊ !! കണ്ടിട്ട് പേടിയാകുന്നു...

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ..ചരിത്രങ്ങള്‍ വേദന തരുന്നവയുമാണ്‌
www.tomskonumadam.blogspot.com

ചാണക്യന്‍ said...

നല്ല പോസ്റ്റ്....

lakshmy said...

നന്നായിരിക്കുന്നു