"എന്നെ സാധാരണക്കാരന്റെ സൂപ്പർ സ്റ്റാർ ആക്കണം" സന്തോഷ് പണ്ഡിറ്റ്. ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്!!
കൊള്ളാമല്ലോ
ചാർവാകൻ ചേട്ടനും അച്ചായനും കൂടെ ഇങ്ങനെ മത്സരിക്കാൻ പോയാൽ .... ഒരാൾ മമ്മൂട്ടി സൂപ്പർസ്റ്റാറും മറ്റേയാൾ മോഹൻലാൽ സൂപ്പർസ്റ്റാറും ആയിട്ട് ജനത്തിന് പരിഗണിക്കേണ്ടി വരും :)
ഫോട്ടോ എല്ലാം സ്വയം എടുത്തതാണോ...?എങ്കിൽ ഇപ്പോൾ തന്നെ സൂപ്പർസ്റ്റാർ ആയി പ്രഖ്യാപിച്ചിരിക്കുന്നു.......
സന്ദീപ് താങ്ക്സ്.നിരുഭായി,ചാർവ്വാകൻ ചേട്ടന്റെ ശിവരഞിനിയും, എന്റെ മോഹനവും- ഒരു യാത്രകൂടി പോകേണ്ടേ?ഷിബു,ഹ ഹ .. പടം ഒന്നും എന്റെയല്ല. പക്ഷേ, പാട്ടു സ്വന്തം!!
Good!. Keep posting.
അഭിനന്ദനങ്ങൾ...കുറെ ഫോട്ടോകളും കയ്യിൽ കാണുമല്ലോ... അതുതന്നെ മതിയായിരുന്നു...
കൊല്ലാം... സോറി കൊള്ളാം!അച്ചായൻ പുലി തന്നെ!
ഒരനുഭവം കൊണ്ട് പഠിക്കൂലാന്ന് വെച്ചാൽ എന്താ ചെയ്യാ... :)
ഇത്ര നന്നായി ഫ്ളൂട്ട് വായിക്കാന്‍ രണ്ടു വര്‍ഷം അദ്ധ്വാനിക്കണമല്ലെ !! കൊള്ളാംട്ടോ... അഭിനന്ദനങ്ങള്‍ ...
അച്ചായാ, നന്നായിട്ടുണ്ട് .
സംഭവം കൊള്ളാം കേട്ടോ...താങ്കള്‍ സൂപ്പര്‍ സ്റ്റാര്‍ അല്ല...സൂപ്പര്‍ മെഗാ സ്റ്റാര്‍ തന്നെ !
വരവീണ കൊള്ളാം നന്നായിട്ടുണ്ട്.
ഹ ഇന്നാ കാണുന്നത്.. സംഭവം കൊള്ളാം
Post a Comment
14 comments:
"എന്നെ സാധാരണക്കാരന്റെ സൂപ്പർ സ്റ്റാർ ആക്കണം" സന്തോഷ് പണ്ഡിറ്റ്. ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്!!
കൊള്ളാമല്ലോ
ചാർവാകൻ ചേട്ടനും അച്ചായനും കൂടെ ഇങ്ങനെ മത്സരിക്കാൻ പോയാൽ .... ഒരാൾ മമ്മൂട്ടി സൂപ്പർസ്റ്റാറും മറ്റേയാൾ മോഹൻലാൽ സൂപ്പർസ്റ്റാറും ആയിട്ട് ജനത്തിന് പരിഗണിക്കേണ്ടി വരും :)
ഫോട്ടോ എല്ലാം സ്വയം എടുത്തതാണോ...?
എങ്കിൽ ഇപ്പോൾ തന്നെ സൂപ്പർസ്റ്റാർ ആയി പ്രഖ്യാപിച്ചിരിക്കുന്നു.......
സന്ദീപ്
താങ്ക്സ്.
നിരുഭായി,
ചാർവ്വാകൻ ചേട്ടന്റെ ശിവരഞിനിയും, എന്റെ മോഹനവും- ഒരു യാത്രകൂടി പോകേണ്ടേ?
ഷിബു,
ഹ ഹ .. പടം ഒന്നും എന്റെയല്ല. പക്ഷേ, പാട്ടു സ്വന്തം!!
Good!. Keep posting.
അഭിനന്ദനങ്ങൾ...
കുറെ ഫോട്ടോകളും കയ്യിൽ കാണുമല്ലോ... അതുതന്നെ മതിയായിരുന്നു...
കൊല്ലാം... സോറി കൊള്ളാം!
അച്ചായൻ പുലി തന്നെ!