അകത്തു കയറിയപ്പോഴാണ് ശരിക്കും അല്ഭുതപ്പെട്ടത്. അള്‍ത്താരയ്ക്കു പകരം നിലത്തു ഒരു വല്യ പീഠം.അതിന്റെ മുന്പില് സന്യാസ ആശ്രമങ്ങളില്‍ ഗുരു ഇരിക്കുന്നതുപോലെ പുരോഹിതന് ജനങ്ങള്‍ക്ക് അഭിമുഖമായി, പത്മാസന സമാനമായി, ചമ്രം പടിഞ്ഞ് ഇരിക്കും. കുര്‍ബാന തുടങ്ങി അവസാനിക്കുന്നതുവരെ പുരോഹിതന് എഴുന്നെല്‍ക്കുകയോ, പുറം തിരിഞ്ഞു ഇരിക്കുകയോ ഇല്ല.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
Thursday, December 31, 2009
Thursday, December 24, 2009
തപോവന യാത്രാ വിവരണം -3
ഹേമകുണ്ട്, ഭീമസേനനന്‍ പാഞ്ചാലിക്കു സമ്മാനിക്കുവാന്‍ സൌഗന്ധിക പൂവ് പറിക്കാന്‍ പോയ കദളീവനം, കണ്വമുനിയുടെ ആശ്രമം, പഞ്ച പാണ്ഡവന്മാര് സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നു പറയപ്പെടുന്ന സ്ഥലം, എന്നിങ്ങനെ പല സ്ഥലങ്ങളും ഇവിടെ കാണാം.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
Labels:
ഓര്‍മ്മ,
യാത്രാവിവരണം
Saturday, December 19, 2009
തപോവന യാത്രാ വിവരണം- 2
രാവിലെ 6 മണിക്ക് ഗംഗാതീരത്തെ പുണ്യ നഗരമായ ഋഷികേശ്. പകല്‍ മുഴുവന്‍ രാമ ലക്ഷ്മണന്മാരുടെ ക്ഷേത്രങ്ങളും, ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന കൂറ്റന്‍ തൂക്കുപാലങ്ങളും , 10 കി.മി. ഗംഗയില്‍ റാഫ്റ്റിങും. പിന്നെ, വൈകുന്നേരം ആരതിയുടെ സമത്ത് എത്താവുന്ന തരത്തില്‍ ഹരിദ്വാറിലേക്ക്...
തുടര്‍ന്നൂ വായിക്കുക നമ്മുടെ ബൂലോകത്തില്‍
തുടര്‍ന്നൂ വായിക്കുക നമ്മുടെ ബൂലോകത്തില്‍
Labels:
ഓര്‍മ്മ.,
യാത്രാവിവരണം
Friday, December 11, 2009
തപോവനയാത്രാ വിവരണം-1
സമയം രാത്രി 10.30.
ഡല്‍ഹി പട്ടണം കോടമഞ്ഞില്‍ മുങ്ങി. എല്ലാവരും തണുത്തു വിറച്ചു തുടങ്ങി. വരാനിരിക്കുന്ന അതിശൈത്യത്തിന്റെ ദിനങ്ങള്‍ ഞങ്ങള്‍ മുന്നില്‍ കണ്ടു.
സുനിലിനേയും പ്രമോദിനേയും നന്ദി പറഞ്ഞു യാത്രയാക്കി.
മഞ്ഞു മലകളും പുണ്യ നഗരങ്ങളും നിറഞ്ഞ ഉത്തര്‍ഘണ്ടിലേക്കു ബസ്സിന്റെ പ്രയാണം ആരംഭിച്ചു.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍

യാത്രാവിവരണം,
ഹിമാലയം
Sunday, December 6, 2009
വഴി കണ്ടു പിടിക്കൂക..
നാട്ടിലെത്തിയപ്പോള്‍ മാണിക്യചേച്ചിയെ ഒന്നു കാണണമെന്നു തോന്നി ...അങ്ങനെ ചെങ്ങന്നൂരു വരെ പോയി..
(മല മത്തായിയുടെ അടുത്തു വരില്ലല്ലോ, മത്തായി മലയുടെ അടുത്തു പോകണമല്ലോ?)
ബ്ല്ലൊഗിലെ എല്ലാവരേയും പറ്റി കുറെ കുറ്റം പറഞ്ഞിട്ടു തിരിച്ചു ഇറങ്ങുമ്പോള്‍ ആലപ്പുഴയ്ക്കു പോകാനുള്ള എളുപ്പ വഴി മാണിക്യചേച്ചി പറഞ്ഞു തന്നത് ഇങ്ങനെയാണ്,
“പുറത്ത് ഇറങ്ങി ഇടത്തേക്കു തിരിയുക. എന്നിട്ടു നേരെ മുന്‍പോട്ടു വണ്ടി ഓടിക്കുക. ഒരു ജംക്ഷനില്‍ ചെല്ലും.അവിടെ ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്. അതില്‍ ആലപ്പുഴയ്ക്കുള്ള വഴി കാണിച്ചിട്ടുണ്ട്“
ഒകെ പറഞ്ഞ് ഇറങ്ങിയ ഞാന്‍ കണ്ട ബോര്‍ഡാണിത്...

ഇനി പറയൂ... ആലപ്പുഴയ്ക്കുള്ള വഴിയേതാണ്?....

Sunday, November 15, 2009
Tuesday, July 28, 2009
ചെറായി - ചിത്രങ്ങള്‍മാത്രം!
1. പരിചയപ്പെടല്‍-1

2. പരിചയപ്പെടല്‍-2

3. പരിചയപ്പെടല്‍-3

4. പരിചയപ്പെടല്‍-4

5.യാരിദ്

6.ഹരീഷ്

7. മുള്ളൂര്ക്കാരന്

8. വെള്ളായണി വിജയന്

9. വേദ വ്യാസന്

10. തോന്ന്യാസി

11.വല്ല്യമ്മായി

12. തറവാടി.

13. സുല്‍

14. കാര്‍ട്ടൂണിസ്റ്റ് സജീവ്

15.പോങ്ങുമ്മൂടന്

16. പിരിക്കുട്ടി

17. പാവത്താന്‍

18. നിരക്ഷരന്

19. നാട്ടുകാരന്

20.നന്ദന്

21. മുരളിക

22.ലതിക

23.കൊണ്ടോട്ടിക്കാരന്‍

24. കിച്ചൂ

25. ജി. മനു

26. .കേരള ഫാര്‍മര്‍

27. പഥികന്

28. ഹരികൃഷ്ണന്

29. മണികണ്ഠന്

30.ലതിക ചേച്ചി -വീണ്ടും

31.സറീന

32.ശ്രീ@ശ്രേയസ്സ്

33.വാഴക്കോടന്‍

34.ഡോ. ജയന് ഏവൂര്‍

35.വേണു

35.വിനയന്

37.ധനേഷ്

38.സുനില്‍ കൃഷ്ണന്

39.രമണിക.

40.ഡോക്ട്രര്‍ ബാബു രാജ്

41.പ്രൊഫസ്സര്‍ മണി.

42.പകല്ക്കിനാവന്

43.നൊമാദ്

44.ശ്രീലാല്‍

45.മുള്ളൂക്കാരന്‍

46.ഹന്‍ല്ലലത്ത്

47.ജിപ്പൂസ്.

48.കേരള ഫാര്‍മര്‍

49.കുമാര്‍ നീലകണ്ഠന്

50.സിബു. സി. ജെ.

51.ഷിജു അലക്സ്

52.ഷംസുക്കാ

53.ഗോപക്

54.

55.ഹരീഷ് കണ്ണൂര്‍

56.ചാര്വ്വാകന്

57.ഡി. പ്രദീപ് കുമാര്‍

58.ഷിജു

59.കസികന്‍ (രസികന്റെ കസിന് )

60. രസികന്‍

61.നവീന്‍ ഷംസുദ്ദീന്

62.ഡോക്ടര്‍

63.ജുനൈദ്

64.നാട്ടുകാരന്

65.സിബു സി ജെ

66.ചാര്വ്വാകന്

67.ചാണക്യന്

68.വീണ്ടും സജീവ്

69. ബിന്ദു. കെ പി

70.ബിലാത്തിപ്പട്ടണം

71. അരീക്കോടന്‍

72.അപ്പു

73. അപ്പൂട്ടന്

74.അങ്കിള്‍

75. അനില്‍ @ബ്ലോഗ്

76. അരുണ്‍ കായംകുളം

77.സജീവേട്ടന്റെ പണി

78.അപ്പുവിന്റെ കൂടെ

79.നിരക്ഷരന്റെ കൂടെ

80.അനില്‍@ബ്ലോഗിന്റെ കൂടെ.

ഇതില്‍ വിട്ടു പോയിരിക്കുന്ന പേരുകള്‍ കമെന്റായോ, മെയില്‍ ആയോ അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ചില ചിത്രങ്ങള്‍ വിട്ടു പോയിട്ടിണ്ട്. അത് ഞാന്‍ (മോഷ്ടിച്ചു ) ഉടനെ ഈപോസ്റ്റ് പൂര്‍ത്തിയാക്കുന്നതായിരിക്കും!

Subscribe to:
Posts (Atom)