Thursday, December 31, 2009

തപോവന യാത്രാ വിവരണം -4

അകത്തു കയറിയപ്പോഴാണ് ശരിക്കും അല്‍ഭുതപ്പെട്ടത്. അള്‍ത്താരയ്ക്കു പകരം നിലത്തു ഒരു വല്യ പീഠം.അതിന്റെ മുന്‍പില്‍ സന്യാസ ആശ്രമങ്ങളില്‍ ഗുരു ഇരിക്കുന്നതുപോലെ പുരോഹിതന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി, പത്മാസന സമാനമായി, ചമ്രം പടിഞ്ഞ് ഇരിക്കും. കുര്‍ബാന തുടങ്ങി അവസാനിക്കുന്നതുവരെ പുരോഹിതന്‍ എഴുന്നെല്‍ക്കുകയോ, പുറം തിരിഞ്ഞു ഇരിക്കുകയോ ഇല്ല.

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..

Thursday, December 24, 2009

തപോവന യാത്രാ വിവരണം -3

ഹേമകുണ്ട്, ഭീമസേനനന്‍ പാഞ്ചാലിക്കു സമ്മാനിക്കുവാന്‍ സൌഗന്ധിക പൂവ് പറിക്കാന്‍ പോയ കദളീവനം, കണ്വമുനിയുടെ ആശ്രമം, പഞ്ച പാണ്ഡവന്മാര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നു പറയപ്പെടുന്ന സ്ഥലം, എന്നിങ്ങനെ പല സ്ഥലങ്ങളും ഇവിടെ കാണാം.

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..

Saturday, December 19, 2009

തപോവന യാത്രാ വിവരണം- 2

രാവിലെ 6 മണിക്ക് ഗംഗാതീരത്തെ പുണ്യ നഗരമായ ഋഷികേശ്. പകല്‍ മുഴുവന്‍ രാമ ലക്ഷ്മണന്മാരുടെ ക്ഷേത്രങ്ങളും, ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന കൂറ്റന്‍ തൂക്കുപാലങ്ങളും , 10 കി.മി. ഗംഗയില്‍ റാഫ്റ്റിങും. പിന്നെ, വൈകുന്നേരം ആരതിയുടെ സമത്ത് എത്താവുന്ന തരത്തില്‍ ഹരിദ്വാറിലേക്ക്...

തുടര്‍ന്നൂ വായിക്കുക നമ്മുടെ ബൂലോകത്തില്‍

Friday, December 11, 2009

തപോവനയാത്രാ വിവരണം-1

സമയം രാത്രി 10.30.

ഡല്‍ഹി പട്ടണം കോടമഞ്ഞില്‍ മുങ്ങി. എല്ലാവരും തണുത്തു വിറച്ചു തുടങ്ങി. വരാനിരിക്കുന്ന അതിശൈത്യത്തിന്റെ ദിനങ്ങള്‍ ഞങ്ങള്‍ മുന്നില്‍ കണ്ടു.

സുനിലിനേയും പ്രമോദിനേയും നന്ദി പറഞ്ഞു യാത്രയാക്കി.


മഞ്ഞു മലകളും പുണ്യ നഗരങ്ങളും നിറഞ്ഞ ഉത്തര്‍ഘണ്ടിലേക്കു ബസ്സിന്റെ പ്രയാണം ആരംഭിച്ചു.തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍

Sunday, December 6, 2009

വഴി കണ്ടു പിടിക്കൂക..

നാട്ടിലെത്തിയപ്പോള്‍ മാണിക്യചേച്ചിയെ ഒന്നു കാണണമെന്നു തോന്നി ...അങ്ങനെ ചെങ്ങന്നൂരു വരെ പോയി..

(മല മത്തായിയുടെ അടുത്തു വരില്ലല്ലോ, മത്തായി മലയുടെ അടുത്തു പോകണമല്ലോ?)

ബ്ല്ലൊഗിലെ എല്ലാവരേയും പറ്റി കുറെ കുറ്റം പറഞ്ഞിട്ടു തിരിച്ചു ഇറങ്ങുമ്പോള്‍ ആലപ്പുഴയ്ക്കു പോകാനുള്ള എളുപ്പ വഴി മാണിക്യചേച്ചി പറഞ്ഞു തന്നത് ഇങ്ങനെയാണ്,

“പുറത്ത് ഇറങ്ങി ഇടത്തേക്കു തിരിയുക. എന്നിട്ടു നേരെ മുന്‍പോട്ടു വണ്ടി ഓടിക്കുക. ഒരു ജംക്ഷനില്‍ ചെല്ലും.അവിടെ ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്. അതില്‍ ആലപ്പുഴയ്ക്കുള്ള വഴി കാണിച്ചിട്ടുണ്ട്“

ഒകെ പറഞ്ഞ് ഇറങ്ങിയ ഞാന്‍ കണ്ട ബോര്‍ഡാണിത്...

ഇനി പറയൂ... ആലപ്പുഴയ്ക്കുള്ള വഴിയേതാണ്?....

Sunday, November 15, 2009

ഒരു പാട്ടു പരീക്ഷണം

ആരുടേതാണന്നല്ലേ? ആദ്യം കേള്‍ക്കൂ..Rohini nakshathrame | Music Upload


സ്വന്തം ഭാര്യയുടെ തന്നെ..

Tuesday, July 28, 2009

ചെറായി - ചിത്രങ്ങള്‍മാത്രം!

1. പരിചയപ്പെടല്‍-12. പരിചയപ്പെടല്‍-2
3. പരിചയപ്പെടല്‍-34. പരിചയപ്പെടല്‍-45.യാരിദ്6.ഹരീഷ്7. മുള്ളൂര്‍ക്കാരന്‍8. വെള്ളായണി വിജയന്‍9. വേദ വ്യാസന്‍10. തോന്ന്യാസി11.വല്ല്യമ്മായി

12. തറവാടി.13. സുല്‍14. കാര്‍ട്ടൂണിസ്റ്റ് സജീവ്15.പോങ്ങുമ്മൂടന്‍

16. പിരിക്കുട്ടി17. പാവത്താന്‍18. നിരക്ഷരന്‍
19. നാട്ടുകാരന്‍20.നന്ദന്‍21. മുരളിക22.ലതിക23.കൊണ്ടോട്ടിക്കാ‍രന്‍24. കിച്ചൂ25. ജി. മനു


26. .കേരള ഫാര്‍മര്‍27. പഥികന്‍28. ഹരികൃഷ്ണന്‍29. മണികണ്ഠന്‍30.ലതിക ചേച്ചി -വീണ്ടും
31.സറീന32.ശ്രീ@ശ്രേയസ്സ്33.വാഴക്കോടന്‍34.ഡോ. ജയന്‍ ഏവൂര്‍35.വേണു35.വിനയന്‍37.ധനേഷ്38.സുനില്‍ കൃഷ്ണന്‍39.രമണിക.40.ഡോക്ട്രര്‍ ബാബു രാജ്41.പ്രൊഫസ്സര്‍ മണി.42.പകല്‍ക്കിനാവന്‍43.നൊമാദ്44.ശ്രീലാല്‍45.മുള്ളൂക്കാരന്‍46.ഹന്‍ല്ലലത്ത്47.ജിപ്പൂസ്.48.കേരള ഫാര്‍മര്‍49.കുമാര്‍ നീലകണ്ഠന്‍50.സിബു. സി. ജെ.51.ഷിജു അലക്സ്52.ഷംസുക്കാ53.ഗോപക്
54.55.ഹരീഷ് കണ്ണൂര്‍56.ചാര്‍വ്വാകന്‍57.ഡി. പ്രദീപ് കുമാര്‍58.ഷിജു59.കസികന്‍ (രസികന്റെ കസിന്‍ )60. രസികന്‍61.നവീന്‍ ഷംസുദ്ദീന്‍
62.ഡോക്ടര്‍63.ജുനൈദ്64.നാട്ടുകാരന്‍65.സിബു സി ജെ66.ചാര്‍വ്വാകന്‍67.ചാണക്യന്‍68.വീണ്ടും സജീവ്69. ബിന്ദു. കെ പി70.ബിലാത്തിപ്പട്ടണം71. അരീക്കോടന്‍72.അപ്പു73. അപ്പൂട്ടന്‍


74.അങ്കിള്‍75. അനില്‍ @ബ്ലോഗ്


76. അരുണ്‍ കായംകുളം77.സജീവേട്ടന്റെ പണി78.അപ്പുവിന്റെ കൂടെ
79.നിരക്ഷരന്റെ കൂടെ
80.അനില്‍@ബ്ലോഗിന്റെ കൂടെ.


ഇതില്‍ വിട്ടു പോയിരിക്കുന്ന പേരുകള്‍ കമെന്റായോ, മെയില്‍ ആയോ അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ചില ചിത്രങ്ങള്‍ വിട്ടു പോയിട്ടിണ്ട്. അത് ഞാന്‍ (മോഷ്ടിച്ചു ) ഉടനെ ഈപോസ്റ്റ് പൂര്‍ത്തിയാക്കുന്നതായിരിക്കും!