Sunday, January 24, 2010

തപോവന യാത്രാ വിവരണം -7

ആകാശം മുട്ടി നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍, പലപ്രാവശ്യ ഇടിഞ്ഞു പോയതു കൊണ്ടാവണം, പലയിടത്തും ഉരുളന്‍ കല്ലുകല്‍ പാകിയ ടാറിടാത്ത റോഡ്, പര്‍വ്വതത്തിന്റെ അടിവാരത്തു ഇടക്കിടക്കു പ്രത്യക്ഷപ്പെടുന്ന നീല നിറത്തിലുള്ള ഗംഗാ നദി, ഒരു തികഞ്ഞ സാഹസിക യാത്ര തന്നെ ആയിരുന്നു. പലപ്പോഴും വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കുമ്പോല്‍ അറിയാതെ കണ്ണുകള്‍ ഇറുക്കി അടക്കേണ്ടിവന്നു. ഒരു നിമിഷം ശ്രദ്ധയൊന്നു പാളിയാല്‍, ഒരു ഉരുളന്‍ കല്ലില്‍ നിന്നും ടയര്‍ ഒന്നു തെന്നിയാല്‍, ചിന്തിക്കാനേ കഴിയില്ല. അഗാധമായ കൊക്കയില്‍ നിന്നും എടുക്കാന്‍ ഒന്നും ബാക്കി ഉണ്ടാവില്ല.

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍...

4 comments:

സജി said...

നദികള്‍ തമ്മില്‍ ചേരുന്ന സ്ഥലത്ത് പട്ടണത്തിന്റെ താഴ്വശത്ത്, സംഗമ സ്ഥാനം നന്നായി ദര്‍ശിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തീര്‍ത്ഥാടകര്‍ക്കായി സുരക്ഷിതമായ് കൈവരിക‍കളോടുകൂടി പ്ലാറ്റു ഫോമുകള്‍ പണിതിട്ടിരിക്കുന്നു. നീല നിറത്തിലെ ഭാഗീരഥിയും കലങ്ങി മറിഞ്ഞ അളകനന്ദയും കൂടിച്ചേര്‍ന്നു തമ്മില്‍ ലയിച്ചു ഒരേ നിറമായി തമ്മില്‍ തിരിച്ചറിയാനാകാതെ ഒഴുകുന്നതു അപൂര്‍വ്വമായ കാഴ്ചതന്നെ

SunilKumar Elamkulam Muthukurussi said...

Unfortunately, "www.nammudeboolokam.com" is banned/blocked in Saudi Arabia from today onwards!!!!

How can I read?

Regards,
-S-

സജി said...

ഇതുനോക്കൂ..


10 മിനിറ്റ് മുന്‍പ് ഡമാമില്‍ നിന്നും മനേഷ് നമ്മുടെ ബൂലോകത്തിലിട്ട കമെന്റ് ആണ്. അതായതു നമ്മുടെ ബൂലോകം സൌദിയില്‍ ബ്ലൊക്ക് ചെയ്തിട്ടില്ല.

ഒന്നു കൂടി ട്രൈ ചെയ്യൂ,സുനില്‍

സജി

ചാണക്യന്‍ said...

ശരി...ചലോ ചലോ നമ്മുടെ ബൂലോകം....:)