ശ്രീ നഗറില്‍ നിന്നും മുന്പോട്ടുള്ള വഴി വീതികുറഞ്ഞു വരികയും യാത്ര കൂടുതല്‍ ദുഷ്കരമാവുകയും ചെയ്തു. ആകാശത്തിലേക്കു കയറിപ്പോകുന്നതു പോലെ മലചുറ്റി ഉയരങ്ങളിലേക്കു പോകുന്ന റോഡ്. ഉച്ചയാകാറായെങ്കിലും പുറത്തു നല്ല തണുപ്പ്. പര്‍വ്വതാഗ്രങ്ങല്ലാം മഞ്ഞില്‍ മൂടി നില്ക്കുന്നു. ഞങ്ങള്‍ രുദ്ര പ്രയാഗിനെ സമീപിച്ചു തുടങ്ങി.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍
Sunday, January 31, 2010
Subscribe to:
Post Comments (Atom)
5 comments:
ശ്രീ നഗറില്‍ നിന്നും മുന്പോട്ടുള്ള വഴി വീതികുറഞ്ഞു വരികയും യാത്ര കൂടുതല്‍ ദുഷ്കരമാവുകയും ചെയ്തു. ആകാശത്തിലേക്കു കയറിപ്പോകുന്നതു പോലെ മലചുറ്റി ഉയരങ്ങളിലേക്കു പോകുന്ന റോഡ്. ഉച്ചയാകാറായെങ്കിലും പുറത്തു നല്ല തണുപ്പ്. പര്‍വ്വതാഗ്രങ്ങല്ലാം മഞ്ഞില്‍ മൂടി നില്ക്കുന്നു. ഞങ്ങള്‍ രുദ്ര പ്രയാഗിനെ സമീപിച്ചു തുടങ്ങി.
Saji,
As usual I cant read nammudeboolokam here.
-S-
സുനില്‍,
സൌദിയില്‍ വായിക്കാം. ഒരു പ്രശ്നവും ഇല്ല.
താങ്കള്‍ മറ്റൊരു സ്ഥലമോ,ബ്രൌസറോ ഒന്നു ഉപയോഗിച്ചു നോക്കിയിരുന്നോ?
താങ്കളുടെ കോണ്ടാക്റ്റ് ഡീറ്റയിത്സ് പ്രഫൈലില്‍ ഇല്ലാത്തതുകൊണ്ട് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
സജി,
ഞാന്‍ വേറൊരു സിസ്റം നോക്കട്ടെ.
താങ്കള്‍ സൌദിയിലാണോ? എങ്കില്‍ ൦൫൬൪൨൦൭൬൨൨ (0564207622) എന്നതില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ ഇമെയില്‍ തന്നെ മതി.
-സു-
നന്ദി സജി.
എമ്ബിസുനില്കുമാര് അറ്റ് യാഹൂ അല്ലെങ്കില്‍ ജിമെയില്‍ ആണ്~ എന്റെ മെയില്‍ വിലാസം.
-സു-
Post a Comment