Monday, January 4, 2010
ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം
സ്വാതന്ത്ര്യത്തിന്റെ 62-ആം വര്‍ഷം ഭാരതത്തിന്റെ വീര പുത്രന്മാര് അന്ത്യ വിശ്രമം കൊള്ളുന്ന വീര്‍ഭൂമിയില്‍ (ഡെല്‍ഹി)വാഹനമോടിച്ചു രസിക്കുന്ന ഭാവി വാഗ്ദാനം
Subscribe to:
Post Comments (Atom)
13 comments:
ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം
........വളരും വലുതാകും...........:)
അതെ ലക്ഷ്മി,
വളരും..... പട്ടിണി
അപ്പോൾ എന്റെ മോന്റെ കൈകളിൽ ഭദ്രമാകില്ലെ..? അതിനുവേണ്ടി ഞാൻ അവനെ വളർത്തിയെടുക്കേണ്ടെ..
ചിത്രത്തിലെ അടിക്കുറിപ്പ് അടിപൊളി സജിച്ചായാ
കൊല്ലം 62 കഴിഞ്ഞല്ലേ ? ഓര്‍മ്മിപ്പിച്ചതിന് നന്ദി :)
രാഷ്ട്രീയ-മത പുരോഹിതര ഒറ്റയടിക്ക് വെടുപ്പാക്കാന്‍ ഇവന് ഒരു വിദ്യ കണ്ടുപിടിക്ക്യായിരിക്കും !
തമാശയിലൂടെയുള്ള ഈ കാര്യപരിപാടി കൊള്ളാം സജീ
അതെ...!
അവൻ ആ വീരഭൂമിയിൽ തന്നെ ആദ്യം ഓടിച്ചു പഠിക്കട്ടെ...!!
അവൻ വളരും...
ഒരു വീരനായി...!!
മാറുന്ന ജനാധി പത്യത്തിലേക്കുള്ള ഒരു ഉറച്ച വണ്ടി ഒട്ടല്
ഇനി ഇവന് ഒന്ന് വളന്നിട്ട് വേണം
പഴയ ഭരതന്റെ പ്രതാപത്തോടെ
ഭാരതം ഒന്ന് തിളങ്ങാന്‍!
63 കൊല്ലം!!
ഭാവി ഭദ്രമാവുമോ അച്ചായാ ഈ കൈകളില്‍..??
ആവട്ടെ.. നമുക്കു കാത്തിരിക്കാം
നന്ദി അച്ചായാ നന്ദി..
ഭാവിയുടെ വാഗ്ദാനം.....നന്നായിട്ടുണ്ട് അച്ചായാ....:):):)
Post a Comment