കുഞ്ഞന്‍
ബന്യാമിന്
കിനാവ്
ഇരിങ്ങല്‍
സജി മാര്‍ക്കോസ്
മോഹന്‍ പുത്തഞ്ചിറ
അനില്‍ വേങ്കോട്
നചികേതസ്
ടി എസ്. നദീര്‍
രഞിത് വിശ്വം
സിനു കക്കട്ടില്‍
സജി മങ്ങാട്
നിബു നൈനാന്
പ്രശാന്ത്
ദൃഷ്ടിദ്യുമ്നന്‍
വിനയന്
ബിജിലി
സിജാര്‍ വടകര
ഷംസ് ബാലുശ്ശേരി
അഖില്‍
മനു
വി കെ അശോകന്
കെ സി വര്‍ഗീസ്
ശിവന്
അനൂപ്
അനു നമ്പ്യാര്‍
രതീഷ്
മിനീഷ് മേനോന്
പ്രഭാകരന്
വേദി.
കവിത.
പാട്ട്-
വയലിന് -അഖിലേഷ്
കഥാപുസ്തകം പ്രസിധീകരിച്ച ബാജിയ്ക്കും ,ചെറുകഥാ അവാര്‍ഡുലഭിച്ച നചികേതസിനും അനുമോദനം
കണ്ണട - കവിത
മുല്ലപ്പെരിയാര്‍- റീ ബിള്‍ഡ് ഡാം - പ്രസെന്റേഷന്‍
(കുഞ്ഞി. മിസിസ്സ്കുഞ്ഞന്‍)
ഗസല്‍
പടം പിടിക്കാനറിയാം പക്ഷേ,
നിങ്ങള്‍ക്കു മീറ്റാനറിയില്ലേ!
മീറ്റിനകത്തൊരു മീറ്റ്
ഭാവിയിലെ മീറ്റുകാര്‍
വിശദമായ റിപ്പോര്‍ട്ട്- നമ്മുടെ ബുലോകത്തില്‍- ഇവിടെ വായിക്കാം.
42 comments:
ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!
നന്നായിരിക്കുന്നു സജി. സേവ് കേരള ഓഡിയോ വിഷ്വല്‍ പ്രോഗ്രാം ചെയ്തതിനു പ്രത്യേക അനുമോദനങ്ങള്‍
ഇതാണ് സജിച്ചായൻ..
എന്നാ സ്പീഡ് എന്നാ പ്രസന്റേഷൻ..!
ചിത്രങ്ങൾക്ക് നന്ദി മാഷെ...
അച്ചായോ
എല്ലാരുടേം പേര് അവരവരുടെ ബ്ലോഗിന്റെ ലിങ്ക് ആക്കി കൊടുത്താല്‍ നന്നായിരുന്നു. നേരിട്ട് ബ്ലോഗിലും ഒന്ന് കേറിയിറങ്ങി പോകാമല്ലോ ? കുറേപ്പേര്‍ക്ക് പേരും കാണാനില്ലല്ലോ ?
സേവ് കേരള് (മുല്ലപ്പെരിയാര്‍ ) പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ .
സജിമാഷെ,
കുഞ്ഞന്‍ പറഞ്ഞപോലെ എന്താ സ്പീഡ്,
ഫോട്ടോയ്ക്ക് ഒരു നമ്പര്‍ ഇടുകയാണെങ്കില്‍ ഞാന്‍ ക്രമമനുസരിച്ച് അവരുടെ പേരും, ബ്ലോഗും ഇവിടെ അറിയിക്കാം.
സേവ് മുല്ലപ്പെരിയാര്‍, നമ്മുക്ക് മീറ്റില്‍ നിര്‍ദേശിച്ച പ്രകാരം കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ് എന്നിവയും, ഒപ്പം വാര്‍ത്താമാധ്യമങ്ങളുമായി സഹകരിച്ച് ഉടനെ തന്നെ ഒരു ചര്‍ച്ച സംഘടിപ്പിക്കണം.
കലക്കി.. എല്ലാ ആശംസകളും...!
എല്ലാവരേയും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
കൂടുതല്‍ മുഖങ്ങളും അപരിചിതര്‍.......ബഹറിന്‍ ബൂലോകര്‍ക്ക് ആശംസകള്‍..!!
സജി മാഷെ,
അഖിലേഷിന് താഴെ ക്രമമനുസരിച്ച്
1. മനു
2. കെ.സി വര്‍ഗീസ്
3. ശിവന്
4. അനൂപ്
5. അനു നമ്പ്യാര്‍
6. രതീഷ്
7. മിനീഷ് മേനോന്
8. പ്രഭാകരന്
9. രാമു (പ്രമോദ്)
:)
നല്ല ഉദ്യമം.
എല്ലാവരേയും ഇവിടെകണ്ട് പരിചയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. അടുത്ത മീറ്റ് എന്നാണെന്ന് അല്‍പ്പം നേരത്തെ അറിയിച്ചാല്‍ ഈയുള്ളവനും കൂടി അവിടെ വരാമായിരുന്നു.
ഉം....ഒന്നാമത്തെ തല മാത്രം പരിചയമുണ്ട്..
മൊട്ടത്തലയാ നട്ടപ്രാന്താ ധീരതയോടെ നയിച്ചോളൂ... :-)
മറ്റുള്ളവരെ പരിചയപ്പെടാന്‍ കഴിഞതില്‍ സന്തോഷം!
അപ്പോള്‍ എല്ലം മഗളമായി പര്യവസാനിച്ചു.
അച്ചായോ....അച്ചായനാണ് താരം....:):):)
എന്റെ പേര് മറന്നു അല്ലെ????? എന്നാലും സാരമില്ല കേട്ടോ.... ചിത്രങ്ങളെല്ലാം കിടിലന്‍ ആയിട്ടുണ്ട്...
പിന്നെ എല്ലാരുടേയും പേര് കൂടി ചേര്‍ക്കുവായിരുന്നു എങ്കില്‍ നന്നായിരുന്നു, എല്ലാരേയും ഒരുമിച്ച് കണ്ടതുകൊണ്ട് പേരുകള്‍ മറന്നു പോകുന്നു...
രതീഷ് കുമാര്‍
Thanks നട്ടപിരാന്താ...
പ്രിയപ്പെട്ട രതീഷ്,
പേര് മറന്നതല്ല കുട്ടാ.
സജിമാഷ് ഇന്നലെ രാത്രി തന്നെ; അതും, പുലര്‍ച്ചേ ഒരു മണിക്കാണ് “നമ്മുടെ ബൂലോകത്തില്‍” റിപ്പോര്‍ട്ട് എഴുതിയിട്ടതും, ചിത്രങ്ങള്‍ ഇവിടെ അപ്പ്ലോഡ് ചെയ്തതും. സമയക്കുറവില്‍ പേര് ഇടാത്തതാണ്- ഞാന്‍ നിങ്ങളുടെ പേരുകള്‍ ഇവിടെ ഒരു കമന്റായി ഇട്ടിട്ടുണ്ട്, അതിന് പ്രകാരം അത് പുതുക്കുന്നതാണ്.
അതുപോലെ, കുഞ്ഞന്റെയും, സിനുവിന്റെയും, ഒപ്പം ജയ്സണ്ന്റെയും ക്യാമറയില്‍ ഉള്ള ചിത്രങ്ങള്‍ എല്ലാം നമ്മുക്ക് “ബഹറൈന്‍ ബൂലോകത്തില്‍” ഇടാം.
ഈ മീറ്റിനെക്കുറിച്ചുള്ള എല്ലാ ലിങ്കുകളും നമ്മുക്ക് “ബഹറൈന്‍ ബൂലോകത്തില്‍” ഇടാം.
മീറ്റില്‍ പങ്കെടുത്തതിനും, ചോദ്യങ്ങള്‍ ചോദിച്ച് സദസ്സ് മനോഹരമാക്കിയതിന് രതീഷിനും, ഒപ്പം ശിവനും ഒത്തിരിയൊത്തിരി നന്ദി.
നമ്മുക്ക് വിശാലമായി തന്നെ അടുത്ത് കൂടാം...അതും ചില സീരിയസായ വിഷയങ്ങള്‍ ചര്ച്ചചെയ്യാനായിട്ടുതന്നെ.
രതീഷ് നട്സിന്റെ മറുപടികണ്ടല്ലോ..
നീരു- ഇപ്പോള്‍ എല്ലാവരുടെയും തന്നെ പേരില്‍ ക്ലിക്കിയാല്‍ അവരുടെ പ്രൊഫൈലിലേക്കു പോകും.(എന്താ ടേക്നോളോജി!!)
മറ്റൊരാള്‍- അടുത്ത പ്രാവശ്യം നിങ്ങള്‍ എവിടെയായിരുന്നാലും പങ്കെടുപ്പിക്കും!
നമ്മുടെ ബൂലോകം, പണിക്കര്‍ജി, ഷിജു, ഖാന്, ഭായി, ചാണക്യന്- എല്ലാവര്ക്കും നന്ദി.
പേരുകള്‍ മാറിപ്പോയിട്ടുണ്ട്
മീറ്റ് ആർമ്മാദം തകർത്തിട്ടുണ്ട്
എന്റെ ഫോട്ടോക്ക് മറ്റൊരാളുടെ പേരിട്ടു അല്ലെ? ഇപ്പോഴാണ് നട്ടപിരാന്തന് എന്നാ പേരിന്റെ അര്‍ഥം മനസ്സിലായത്. പക്ഷെ പരിപാടി ഗംഭീരം.ഇനിയും ഇത്തരം മീറ്റുകള്‍ ഉണ്ടാകും എന്ന് കരുതുന്നു. ബഹ്റൈന്‍ ബൂലോകം നീണാള്‍ വാഴട്ടെ...!!!!
ഫോട്ടോയിലൂടെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
മീറ്റിനു ആശംസകള്‍
നന്നായിരിക്കുന്നു..
മീറ്റ് തകർത്തു അല്ലേ..?
ബാക്കിയുള്ള ചിത്രങ്ങൾ കൂടി പോരട്ടെ..
അപ്പൊ ഇവിടുത്തെപോലെ അവിടെയുമല്ലെ
ആശംസകളോടെ
മീറ്റിനെത്താന്‍ പറ്റാത്ത വിഷമം ബാക്കിയുണ്ട്.
അഭിനന്ദനങള്‍
സജി ചേട്ടാ ,
ഇത്ര പെട്ടെന്ന് തന്നെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമെന്ന് കരുതിയതല്ല . ഫോട്ടോകള്‍ നന്നായിട്ടുണ്ട് . (എന്റേത് ഒഴിച്ച് ഹഹഹ !!!)
എല്ലാവരെയും നേരിട്ട് കാണുവാന്‍ ... പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു .വളരെ ആഹാദം നല്കുന്ന നിമിഷങ്ങള്‍ക്ക് സാകഷ്യം വഹിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്ഥനാണ് .
മുല്ലപെരിയാര്‍ വിഷയം വേദിയില്‍ വളരെ നന്നായി വിഡിയോ വിഷ്വലിലൂടെ അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു .
ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ച സാജു ചേട്ടന് (നട്ടപിരാന്തന് ചേട്ടന് ) എന്റെ പ്രത്യേക നന്ദി രേഖപെടുത്തുന്നു .
ഇനിയും ഇത്തരം പരിപാടികള്‍ ബഹറൈനില്‍ നടത്തുവാന്‍ നമുക്ക് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടും , നമ്മുടെ ഈ കൂട്ടാഴ്മ മറ്റുള്ളവര്‍ക്കും മാതൃകയാവട്ടെ എന്ന് ആശംസിച്ചു കൊണ്ടും .... തല്കാലം നിര്‍ത്തുന്നു .
ഭാവുകങ്ങള്‍ !!!!
കലക്കി.... അനുമോദനങ്ങള്‍....
Kinavinte chiri ishTappettu
;-)
Upasana
കൊള്ളാം എത്ര പെട്ടെന്ന് ഫോട്ടോ അപ്ലോഡ് ചെയ്യും എന്നുകരുതിയില്ല .ബൂലോകര് സംഖ്യയില്‍ കൂടുതല്‍ ഉണ്ട് എന്ന് ഇന്നലെ മനസ്സിലായി. ഇനി വേണമെങ്കില്‍ ധൈര്യമായി ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാം. നാട്ടപ്രന്തന്റെ ഇമ്മാതിരി വട്ടുകള്‍ക്കു എല്ലാ വിധ പിന്തുണയും ഇനിയും ഉണ്ടാകും,
എന്റെ ബ്ലോഗു ഭഗവതീ ഇനിയെങ്കിലും ബ്ലോഗില്‍ ആള് കയറിയാല്‍ മതിയായിരുന്നു
അഭിനന്ദനങ്ങൾ...
ബഹറിന്‍ ബൂലോകര്‍ക്ക് ആശംസകള്‍..!!
ABHI NANDANDANS :)
ABHIYUM NANDANUM SHEMI
ബഹറിന്‍ ബൂലോകത്തിന് എല്ലാ അഭിനന്ദനവും..
എല്ലാവരും മീറ്റി ,ഈറ്റി മരിക്കുകയായിരുന്നു അല്ലെ..
:) :)
നന്നായിരിക്കുന്നു.
മീറ്റ് നന്നായി നടന്നു എന്നറിയുന്നതിൽ സന്തോഷം. എല്ലാവരെയും പരിചയപ്പെട്ടതിൽ അതിലേറേ സന്തോഷം. ബഹറിൻ ബൂലോകത്ത് സ്വന്തം പേരിൽ ബ്ലോഗുന്നവരാണ് കൂടുതലും അല്ലേ!! ഗുഡ്.
മീറ്റ്നു പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു..സിജാര്‍ പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളത്..എന്റെതൊഴിച്ചു ബാക്കി എല്ലാരുടെയും ഫോട്ടോസ് നന്നായിട്ടുണ്ട്..ഹഹഹ..
സജി,അടിച്ചു പൊളിച്ചല്ലേ..
കണ്‍ഗ്രാറ്റ്സ്..
[ഒ.ടോ. ഇതിലെ പ്രശാന്തിണ്റ്റെ ഇമെയില്‍ ഐ. ഡി ഉണ്ടെങ്കില്‍ ഒന്നു മെയില്‍ ചെയ്യാമോ?
jithe.kum@gmail.com)
എല്ലാവരേയും അറിയാന്‍ കഴിഞ്ഞു..ആശംസകള്‍
നന്ദി സജി....
എല്ലാവര്ക്കും പരസ്പരം അറിയാന്‍ കഴിയുന്നതെത്ര ഭാഗ്യമെന്നു നോക്കൂ..
baharin kutumbathinu abhivadanangal
Post a Comment